ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jeenajoy (സംവാദം | സംഭാവനകൾ)
Jeenajoy (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
തോമസ്
തോമസ്
|}
|}
Motivation class<gallery widths="500" heights="300">
Motivation class by 2023-26 batch<gallery widths="500" heights="300">
പ്രമാണം:33026 KTM class1.jpeg|alt=|28/11/2025
പ്രമാണം:33026 KTM class1.jpeg|alt=|28/11/2025
പ്രമാണം:33026 KTM class2.jpeg|alt=
പ്രമാണം:33026 KTM class2.jpeg|alt=

21:23, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അ‍ഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സ‍ുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-33026-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-33026
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-22
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല -കോട്ടയം
ഉപജില്ല -കൊഴുവനാൽ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-ഷിബുമോൻ ഫിലിപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-ജീനാ ജോസഫ്
അവസാനം തിരുത്തിയത്
03-12-2025Jeenajoy


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അബ്രാഹം ആൽഫാ എസ്തേർ ലിനു
അലൻ ആൻറണി ഫെബിൻ മെറിൻ
ആൽബിൻ ആഷിൻ ജോയൽ നിധിൻ
ആൽബിൻ എൈശ്വര്യ കീർത്തന റിയ
റോമൽ സാനിയ സോന ശ്രീനാഥ്

& തോമസ്

Motivation class by 2023-26 batch