"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
2025 ഒക്ടോബർ 14 ന് മലപ്പുറത്ത് MSP ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജൂനിയർ റെഡ് ക്രോസ് (JRC) സബ്ജില്ല തലത്തിൽ നടത്തിയ ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹെന്ന കെ പി, ഷഹല ഇ എന്നീ കേഡറ്റുകളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ ടീം മലപ്പുറം ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | 2025 ഒക്ടോബർ 14 ന് മലപ്പുറത്ത് MSP ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജൂനിയർ റെഡ് ക്രോസ് (JRC) സബ്ജില്ല തലത്തിൽ നടത്തിയ ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹെന്ന കെ പി, ഷഹല ഇ എന്നീ കേഡറ്റുകളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ ടീം മലപ്പുറം ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | ||
= സബ്‍ജില്ലാ | = സബ്‍ജില്ലാ ഐ.ടി.മേളയിലെ ഓവറോൾ രണ്ടാം സ്ഥാനം = | ||
2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ | 2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. | ||
ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്. | ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്. | ||
ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു. | ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു. | ||