"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:

2025 ഒക്ടോബർ 14 ന് മലപ്പുറത്ത് MSP ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച്  ജൂനിയർ റെഡ് ക്രോസ് (JRC) സബ്ജില്ല തലത്തിൽ നടത്തിയ  ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത  ഹാദിയ ഹെന്ന കെ പി, ഷഹല ഇ എന്നീ കേഡറ്റുകളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ ടീം  മലപ്പുറം ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

= സബ്‍ജില്ലാ ശാസ്ത്രമേളയിൽ ഐ.ടി.മേളയിലെ ഓവറോൾ =
2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച്  മലപ്പുറം സബ്‍ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്.
ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു.