"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 54: വരി 54:

Responsible Journalism സത്യാനന്തര കാലഘട്ടത്തിൽ വാർത്തകളുടെ നിജസ്ഥിതി അപഗ്രഥിച്ച് തിരിച്ചറിയുക എന്നത് ഒരു അതിജീവന നൈപുണ്യമാണ് വിവരസാങ്കേതിക വിസ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലുള്ള വാർത്താ ബാഹുല്യത്തിൽ വിവിധങ്ങളായ മാധ്യമങ്ങളിലൂടെ തങ്ങളിലേക്ക് എത്തുന്ന വാർത്തകളിലെ വാസ്തവത്തെപ്പറ്റി അവബോധം ഉണ്ടാക്കാനും വ്യാജനിർമ്മിത വാർത്തകൾക്കെതിരെ ജാഗ്രത പുലർത്താനും സാമൂഹ്യമായ ബോധവൽക്കരണം നടത്താനും വോളന്റിയർമാരെ പര്യാപ്തമാക്കുന്ന പ്രവർത്തനങ്ങൾ. SIET യുടെ സഹായത്തോടെ ഇതിന് ആവശ്യമായ മോഡ്യൂളുകളും ശില്പശാലകളും സംഘടിപ്പിക്കാവുന്നതാണ്

''4.സ്പെസിഫിക് ഓറിയൻറേഷൻ -''
ക്ലസ്റ്റർകൺവീനർമാർ എല്ലാ യൂണിറ്റുകളിലും 3 മണിക്കൂർ നീളുന്ന സ്പെസിഫിക് ഓറിയന്റേഷൻ നൽകുന്നതായിരിക്കും.
''5.സമ്മതിദാന അവകാശ ബോധവൽക്കരണം''
വോട്ടുചെയ്യുന്നിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടർമാരുടെ കടമകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകൾ.

=== 3.കരിയർ ഗൈഡൻസ് സെൽ ===
=== 3.കരിയർ ഗൈഡൻസ് സെൽ ===