"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 156: വരി 156:
[[പ്രമാണം:22071-TSR-fireandsafety2.jpg| ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ഡെമോൺസ്ട്രേഷൻ ക്ലാസ്സ് |thumb|ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ഡെമോൺസ്ട്രേഷൻ ക്ലാസ്സ്]]

മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 07/08/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുക്കാട് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി, പ്രാഥമിക ശുശ്രൂഷകൾ, മറ്റ് അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിഷയത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലൈവ് ആയി ഒരു ക്ലാസ് സംഘടിപ്പിച്ചു.

ശ്രീ ഉല്ലാസ്, ശ്രീ അജിത് കുമാർ, ശ്രീ അമൽജിത് എന്നീ ഉദ്യോഗസ്ഥരാണ് വളരെ മനോഹരമായി എല്ലാ കുട്ടികൾക്കും മനസ്സിലാകും വിധം ലൈവ് ഡെമോൺസ്ട്രേഷനും ക്ലാസുകളും നടത്തിയത്.

തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ചെയ്യേണ്ട പ്രാഥമിക നടപടികൾ, കെട്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായാൽ എന്ത് ചെയ്യണം, പ്രാഥമിക അഗ്നിശമന ഉപാധി എങ്ങനെ ഉപയോഗിക്കണം, വീട്ടിലോ കൂടെയുള്ളവർക്കോ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ എന്തു ചെയ്യണം, അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ രോഗികൾക്ക് പ്രാഥമിക ശുശ്രൂഷകൾ എങ്ങനെ നൽകണം, വീടുകളിലും സ്കൂളുകളിലും ശ്രദ്ധിക്കേണ്ട സുരക്ഷ മുന്നറിയിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ വളരെ രസകരമായി ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.

എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ കൂടി ഈ സെഷനിൽ പങ്കെടുക്കുകയും പറഞ്ഞുകൊടുത്ത വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു

==='''വർക്ക് എക്സ്പീരിയൻസ്'''===
==='''വർക്ക് എക്സ്പീരിയൻസ്'''===