"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 268: | വരി 268: | ||
==='''പ്രവേശനോത്സവം 2025-26'''=== | ==='''പ്രവേശനോത്സവം 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 | [[പ്രമാണം:22071 pravesanolsavam1.jpg|thumb|പ്രവേശനോത്സവം 2025-26]] | ||
[[പ്രമാണം:22071 pravesanolsavm.png|thumb]] | |||
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. | ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. | ||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||