"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 247: | വരി 247: | ||
==='''മെറിറ്റ് ഡെ'''=== | ==='''മെറിറ്റ് ഡെ'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 | [[പ്രമാണം:22071 meritday.jpg|thumb|മെറിറ്റ് ഡേ]] | ||
മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ എസ് എസ് എൽ സി , എൽ എസ് എസ്,യു എസ് എസ് , എൻ എം എം എസ് വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ് പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും എസ് എസ് എൽ സി ഫുൾ എ+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9എ+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ എൽ എസ് എസ്,എൻ എം എം എസ് കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യു എസ് എസ് കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി സമംഗളം മെറിറ്റ് ഡെ അവസാനിച്ചു. | മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ എസ് എസ് എൽ സി , എൽ എസ് എസ്,യു എസ് എസ് , എൻ എം എം എസ് വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ് പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും എസ് എസ് എൽ സി ഫുൾ എ+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9എ+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ എൽ എസ് എസ്,എൻ എം എം എസ് കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യു എസ് എസ് കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി സമംഗളം മെറിറ്റ് ഡെ അവസാനിച്ചു. | ||