"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 178: വരി 178:
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]]

ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  സ്കൂളിന് അടുത്തുള്ള സോപ്പ് കമ്പനിയിലേക്ക് പഠനയാത്ര നടത്തി.
ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  സ്കൂളിന് അടുത്തുള്ള സോപ്പ് കമ്പനിയിലേക്ക് പഠനയാത്ര നടത്തി.സ്കൂളിൽ നിന്നും നടന്നാണ് സോപ്പുകമ്പനിയിലേക്ക് പോയത്.
സ്കൂളിൽ നിന്നും നടന്നാണ് സോപ്പുകമ്പനിയിലേക്ക് പോയത്.
കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ യാത്ര നന്നായി ആസ്വദിച്ചു.

സോപ്പ് ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടു പഠിക്കാൻ കുട്ടികൾക്ക് സാധിച്ചു.

വിവിധതരം സോപ്പുകൾ, ക്ലീനിങ്ങിന് ആവശ്യമായ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയാണ് അവിടെ നിർമ്മിക്കുന്നത്. കമ്പനിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടുത്തെ തൊഴിലാളികളോടും ഉടമസ്ഥനോടും കുട്ടികൾ നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു കുഞ്ഞു യാത്രയായിരുന്നു.

രാവിലെ പത്തരയോടെ ആരംഭിച്ച് ഉച്ചയ്ക്ക് മുൻപ് തന്നെ സ്കൂളിലേക്ക് എല്ലാവരും തിരിച്ചെത്തി.

==='''സ്മാർട്ട് ഐഡി കാർഡ്'''===
==='''സ്മാർട്ട് ഐഡി കാർഡ്'''===