"ഗവ. യു പി എസ് കൊഞ്ചിറവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==


ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ )1917-25
ശ്രീ . വി.വാസുദേവൻ 1926-60
ശ്രീ .എൻ . മാധവൻപിള്ള 1961-68
ശ്രീ .വൈ .മാസിലാമണി  1968-70
ശ്രീ . എൻ. ചെല്ലയ്യൻ  1970-72
ശ്രീ . കെ.ശശിധരൻപിള്ള 1973
ശ്രീമതി . കാർത്ത്യായനി 1973-83
ശ്രീമതി പി.ജെ . മറിയം  1983-88
ശ്രീ .എൻ . സദാശിവൻനായർ 1988-90
ശ്രീമതി ജെ.വാസന്തിദേവി 1990-91
ശ്രീ ജെ.സുന്ദരേ‍ശൻനാടാർ 1991-92
ശ്രീമതി . പി. പാത്തിമുത്തു 1992-95
ശ്രീമതി . വി.ഇന്ദിരാദേവി 1995-98
ശ്രീ  . കൃഷ്ണൻ  1998
ശ്രീമതി . എൻ . സരോജിനി 1998-01
ശ്രീ . ജി . സദാശിവൻനായർ2001-03
ശ്രീമതി . പി . വത്സലകുമാരി 2003-07
ശ്രീ . ബി . സ്റ്റാൻലി 2007-11
ശ്രീ .ജി.രവിരാജൻ 2011-14
ശ്രീ .പുഷ്പാംഗദൻ  2014-15
ശ്രീമതി .സുഷ എസ്.ജി  2015-16


== പ്രശംസ ==
== പ്രശംസ ==

00:37, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കൊഞ്ചിറവിള
വിലാസം
കൊഞ്ചിറവിള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201743245





ചരിത്രം

സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945 - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959 - ൽ അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ )1917-25 ശ്രീ . വി.വാസുദേവൻ 1926-60 ശ്രീ .എൻ . മാധവൻപിള്ള 1961-68 ശ്രീ .വൈ .മാസിലാമണി 1968-70 ശ്രീ . എൻ. ചെല്ലയ്യൻ 1970-72 ശ്രീ . കെ.ശശിധരൻപിള്ള 1973 ശ്രീമതി . കാർത്ത്യായനി 1973-83 ശ്രീമതി പി.ജെ . മറിയം 1983-88 ശ്രീ .എൻ . സദാശിവൻനായർ 1988-90 ശ്രീമതി ജെ.വാസന്തിദേവി 1990-91 ശ്രീ ജെ.സുന്ദരേ‍ശൻനാടാർ 1991-92 ശ്രീമതി . പി. പാത്തിമുത്തു 1992-95 ശ്രീമതി . വി.ഇന്ദിരാദേവി 1995-98 ശ്രീ . കൃഷ്ണൻ 1998 ശ്രീമതി . എൻ . സരോജിനി 1998-01 ശ്രീ . ജി . സദാശിവൻനായർ2001-03 ശ്രീമതി . പി . വത്സലകുമാരി 2003-07 ശ്രീ . ബി . സ്റ്റാൻലി 2007-11 ശ്രീ .ജി.രവിരാജൻ 2011-14 ശ്രീ .പുഷ്പാംഗദൻ 2014-15 ശ്രീമതി .സുഷ എസ്.ജി 2015-16

പ്രശംസ

വഴികാട്ടി

{{#multimaps: 8.4636324,76.9527775 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറവിള&oldid=290856" എന്ന താളിൽനിന്ന് ശേഖരിച്ചത്