"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
SINI SIVANANDAN (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:


== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ
== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ
[[പ്രമാണം:35011-darsanam25.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''<u>തയ്യൽ മെഷീൻ</u>''' ==
പഠന-പാഠ്യേതരരംഗങ്ങളിലെ സ്കൂളിൻ്റെ മികവ് ക്രമാനുഗതമാണ് , ഒരു സുപ്രഭാതത്തിൽ നേടിയതല്ല കഠിനാദ്ധ്വാനികളും അർപ്പണമനോഭാവവുമുള്ള ഒരു പറ്റം അധ്യാപകരും അവർക്ക് വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന പ്രഥമ ധ്യാപികയും നേതൃത്വപരമായ പങ്കു വഹിക്കുന്ന SMC PTA MPTA ബഹുമാന്യരായ രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും ചേരുന്നതാണ് ഈ നേട്ടങ്ങളുടെ ആകെ തുക പാഠ്യേതരപ്രവർത്തനങ്ങളിലേക്ക് അവരെ കൊണ്ടുവരുവാനും തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിൻ്റെ ഗുണം കുട്ടികളിലേക്കെത്തിക്കുന്നതിനും അവരെ സ്വാശ്രയത്വമുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി ഭാഗ്യ ടീച്ചറിൻ്റെ നേതൃത്തത്തിൽ സ്കൂളിലാരംഭിക്കാൻ പോകുന്ന തയ്യൽ പരിശീലനത്തിനു വേണ്ടി 1990-1991 പൂർവ്വ വിദ്യാർത്ഥികൾ നൽകുന്ന തയ്യൽ മെഷീൻ പ്രഥമദ്ധ്യാപിക N മായ SMC ചെയർമാൻ K C ജയകുമാർ SMC PTA MPTA അംഗങ്ങൾ അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. 1990-1991 പൂർവ്വവിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഊഷ്മളമായ നന്ദി രേഖപ്പെടുത്തുന്നു.