ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്. പി. സി., ജെ. ആർ. സി.,ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, റീഡേഴ്സ് ക്ലബ്ബ്,, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯, ടിങ്കറിങ് ലാബ്, ശലഭോദ്യാനം, കരാട്ടെ, തായ്ക്യോൺഡോ
== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ

തയ്യൽ മെഷീൻ
പഠന-പാഠ്യേതരരംഗങ്ങളിലെ സ്കൂളിൻ്റെ മികവ് ക്രമാനുഗതമാണ് , ഒരു സുപ്രഭാതത്തിൽ നേടിയതല്ല കഠിനാദ്ധ്വാനികളും അർപ്പണമനോഭാവവുമുള്ള ഒരു പറ്റം അധ്യാപകരും അവർക്ക് വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന പ്രഥമ ധ്യാപികയും നേതൃത്വപരമായ പങ്കു വഹിക്കുന്ന SMC PTA MPTA ബഹുമാന്യരായ രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും ചേരുന്നതാണ് ഈ നേട്ടങ്ങളുടെ ആകെ തുക പാഠ്യേതരപ്രവർത്തനങ്ങളിലേക്ക് അവരെ കൊണ്ടുവരുവാനും തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിൻ്റെ ഗുണം കുട്ടികളിലേക്കെത്തിക്കുന്നതിനും അവരെ സ്വാശ്രയത്വമുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി ഭാഗ്യ ടീച്ചറിൻ്റെ നേതൃത്തത്തിൽ സ്കൂളിലാരംഭിക്കാൻ പോകുന്ന തയ്യൽ പരിശീലനത്തിനു വേണ്ടി 1990-1991 പൂർവ്വ വിദ്യാർത്ഥികൾ നൽകുന്ന തയ്യൽ മെഷീൻ പ്രഥമദ്ധ്യാപിക N മായ SMC ചെയർമാൻ K C ജയകുമാർ SMC PTA MPTA അംഗങ്ങൾ അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. 1990-1991 പൂർവ്വവിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഊഷ്മളമായ നന്ദി രേഖപ്പെടുത്തുന്നു.