ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9656807184 (സംവാദം | സംഭാവനകൾ)
9656807184 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
12 .9. 25 വെള്ളി ഉച്ചകഴിഞ്ഞ് 2 മണി മുതൽ രക്ഷിതാക്കൾക്കായി സമഗ്രയുടെ ക്ലാസ് നടത്തി .സമഗ്ര ഉപയോഗിച്ച് എങ്ങനെ രക്ഷിതാക്കൾക്ക് കുട്ടിയെ സഹായിക്കാമെന്ന് പരിചയപ്പെടുത്തി എൽ കെ കുട്ടികളായ ഹ‍‍ൻ‌‍ഷ ഫാത്തിമ, സന ഫാത്തിമ ,ഫരിഹഎന്നിവരാണ് ക്ലാസ് നയിച്ചത്.     

റോബോട്ടിക്സ്       
'''<u>റോബോട്ടിക്സ്</u>'''      

പറയാം ജി എച്ച് എസ് എസ് കണിയാമ്പതിയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജി യു പി എസ് കണിയാമ്പറ്റയിൽ റോബോട്ടിക് ക്ലാസ് നടത്തി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ഉദ്ഘാടനം ചെയ്തു ഫാത്തിമ യിഷ നെസ്‌ല മുഹമ്മദ് ജുനൈസ് മുഹമ്മദ് ഫർഹാൻ എന്നിവരാണ് ക്ലാസ് നയിച്ചത്       
ജി എച്ച് എസ് എസ് കണിയാമ്പറ്റയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി നേതൃത്വത്തിൽ ജി യു പി എസ് കണിയാമ്പറ്റയിൽ റോബോട്ടിക് ക്ലാസ് നടത്തി .സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ഉദ്ഘാടനം ചെയ്തു .അമിൻഹ നൗറി,ഫാത്തിമ ഹൻഷ ,ആയിഷ നെസ്‌ല ,മുഹമ്മദ് ജുനൈസ് ,മുഹമ്മദ് ഫർഹാൻ എന്നിവരാണ് ക്ലാസ് നയിച്ചത്.      
[[പ്രമാണം:15030 Lk Robotic ups.jpg|ലഘുചിത്രം]]
[[പ്രമാണം:15030 Lk Robotic ups.jpg|ലഘുചിത്രം]]
----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}

14:53, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-11-20259656807184

അംഗങ്ങൾ

15030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 15030
യൂണിറ്റ് നമ്പർ LK/2018/15030
അംഗങ്ങളുടെ എണ്ണം 27
റവന്യൂ ജില്ല വയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ലീഡർ FARIHA
ഡെപ്യൂട്ടി ലീഡർ ADILA FATHIMA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 GIRLY R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 HAFSATH KK
അവസാനം തിരുത്തിയത്
13.10.2025 HAFSATH KK

1 . ADIYA P K

2 . ADILA FATHIMA T P

3 . AMEEN FADI U K

4 . AMINHA NOURI

5 . ANANTHU

6 . AVANI P K

7. AYISHA NAJLA P K

8 . AYISHA NESLA P K

9 . AYISHA THASNEEM C

10 . HANSHA FATHIMA

11 . HASBI FATHIMA A S

12 . MUHAMMED ADIL P

13 . MUHAMMED SHANIB M K

14 . MUHAMMED SIYAN C

15 . MUHAMMED AMEEN P

16 . MUHAMMED FARHAN M C

17 . MUHAMMED RAHADIL K R

18 .MUHAMMED RASAL P S

19 . MUHAMMED SINAN V P

20 . NIDA FATHIMA K

21 . NIDIN MANOJ

22 . RANJITH JIKUMAR

23 . SANA FATHIMA J

24 . SHIFA FATHIMA P S

25 . SREELAKSHMI S

26 .VAISHNAV K V

27 . VIPANJIKA

.

പ്രവർത്തനങ്ങൾ

School level camp sphase - 1

2024 -27 ലിറ്റിൽകൈറ്റ് ബാച്ചിനായുളള സ്കൂൾ ക്യാമ്പ് 4. 6. 25ന് പടിഞ്ഞാറത്ത സ്കൂളിലെ കൈറ്റ് മെന്ററായ ഫാത്തിമ ടീച്ചറുടെയുംഗേളി ടീച്ചറുടേയും നേതൃത്വത്തിൽ നടന്നു . റീൽസ് നിർമ്മാണവും Kedanlive ഉപയോഗിച്ച് വീഡിയോ നിർമ്മിക്കാനും പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷിംജി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

School level camp sphase - 2

2024 27 ബാച്ചിനായുളള രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25. 10 .25 സർവോദയ ഹയർസെക്കൻഡറി സ്കൂളിലെ ശ്രീശൈല ടീച്ചറുടെയുംകണിയാമ്പറ്റ സ്കൂളിലെ ഗേളി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാനും Open toonz,Kedenlive ഉപയോഗിച്ച് പ്രൊമോ വീഡിയോ തയ്യാറാക്കാനും പരിശീലിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

രക്ഷിതാക്കൾ അറിയാൻ