ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-12-2025 | 9656807184 |
അംഗങ്ങൾ
| 15030-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15030 |
| യൂണിറ്റ് നമ്പർ | LK/2018/15030 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ലീഡർ | FARIHA |
| ഡെപ്യൂട്ടി ലീഡർ | ADILA FATHIMA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | GIRLY R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | HAFSATH KK |
| അവസാനം തിരുത്തിയത് | |
| 13.10.2025 | HAFSATH KK |
1 . ADIYA P K
2 . ADILA FATHIMA T P
3 . AMEEN FADI U K
4 . AMINHA NOURI
5 . ANANTHU
6 . AVANI P K
7. AYISHA NAJLA P K
8 . AYISHA NESLA P K
9 . AYISHA THASNEEM C
10 . HANSHA FATHIMA
11 . HASBI FATHIMA A S
12 . MUHAMMED ADIL P
13 . MUHAMMED SHANIB M K
14 . MUHAMMED SIYAN C
15 . MUHAMMED AMEEN P
16 . MUHAMMED FARHAN M C
17 . MUHAMMED RAHADIL K R
18 .MUHAMMED RASAL P S
19 . MUHAMMED SINAN V P
20 . NIDA FATHIMA K
21 . NIDIN MANOJ
22 . RANJITH JIKUMAR
23 . SANA FATHIMA J
24 . SHIFA FATHIMA P S
25 . SREELAKSHMI S
26 .VAISHNAV K V
27 . VIPANJIKA
.
പ്രവർത്തനങ്ങൾ
School level camp sphase - 1
2024 -27 ലിറ്റിൽകൈറ്റ് ബാച്ചിനായുളള സ്കൂൾ ക്യാമ്പ് 4. 6. 25ന് പടിഞ്ഞാറത്ത സ്കൂളിലെ കൈറ്റ് മെന്ററായ ഫാത്തിമ ടീച്ചറുടെയുംഗേളി ടീച്ചറുടേയും നേതൃത്വത്തിൽ നടന്നു . റീൽസ് നിർമ്മാണവും Kedanlive ഉപയോഗിച്ച് വീഡിയോ നിർമ്മിക്കാനും പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷിംജി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
School level camp sphase - 2
2024 27 ബാച്ചിനായുളള രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25. 10 .25 സർവോദയ ഹയർസെക്കൻഡറി സ്കൂളിലെ ശ്രീശൈല ടീച്ചറുടെയുംകണിയാമ്പറ്റ സ്കൂളിലെ ഗേളി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാനും Open toonz,Kedenlive ഉപയോഗിച്ച് പ്രൊമോ വീഡിയോ തയ്യാറാക്കാനും പരിശീലിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
LK NEWS
സ്കൂൾ പാർലമെൻറ് ഇലക്ഷനോടനുബന്ധിച്ച് ഓഗസ്റ്റ് 14 വ്യാഴാഴ്ച 11 മണിക്ക് LKകുട്ടികൾ ന്യൂസ് നടത്തി .ഡോക്യുമെന്റേഷൻ ,വാർത്ത രൂപേണയാണ്അവതരണം ,കമന്ററി എന്നിവ തയ്യാറാക്കി .തൽസമയ വാർത്തയും ഉണ്ടായിരുന്നു.
രക്ഷിതാക്കൾ അറിയാൻ
12 .9. 25 വെള്ളി ഉച്ചകഴിഞ്ഞ് 2 മണി മുതൽ രക്ഷിതാക്കൾക്കായി സമഗ്രയുടെ ക്ലാസ് നടത്തി .സമഗ്ര ഉപയോഗിച്ച് എങ്ങനെ രക്ഷിതാക്കൾക്ക് കുട്ടിയെ സഹായിക്കാമെന്ന് പരിചയപ്പെടുത്തി എൽ കെ കുട്ടികളായ ഹൻഷ ഫാത്തിമ, സന ഫാത്തിമ ,ഫരിഹഎന്നിവരാണ് ക്ലാസ് നയിച്ചത്.
റോബോട്ടിക്സ്
ജി എച്ച് എസ് എസ് കണിയാമ്പറ്റയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി നേതൃത്വത്തിൽ ജി യു പി എസ് കണിയാമ്പറ്റയിൽ റോബോട്ടിക് ക്ലാസ് നടത്തി .സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ഉദ്ഘാടനം ചെയ്തു .അമിൻഹ നൗറി,ഫാത്തിമ ഹൻഷ ,ആയിഷ നെസ്‌ല ,മുഹമ്മദ് ജുനൈസ് ,മുഹമ്മദ് ഫർഹാൻ എന്നിവരാണ് ക്ലാസ് നയിച്ചത് സെൻസിംഗ് ബസ് തുടങ്ങിയവയായിരുന്നു പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെടുകയും കുട്ടികൾ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. റോബോട്ടിക്സ് ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് കൂടുതൽ ഇഷ്ടമായി, ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ കിട്ടണമെന്ന് കുട്ടികൾക്ക് ആഗ്രഹം ഉണ്ടാക്കുകയും ചെയ്തു.


ഭിന്നശേഷി കുട്ടികളുടെ ICT പരിശീലനം
ഒപ്പമുണ്ട് ഞങ്ങൾ

