"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) November 14 ശിശുദിനം LP section ൻ്റെ assembly നടന്നു പ്രസംഗം ക്വിസ് സ്കിറ്റ് വാർത്താവതരണം എന്നിവ നടന്നു കൂടാതെ ഉച്ച ഭക്ഷണത്തിൽ പായസം ഉൾപ്പെടുത്തി |
|||
| വരി 1: | വരി 1: | ||
== November 14 == | |||
== '''ശിശുദിനം''' == | |||
[[പ്രമാണം:35035 childrensday.jpg|ലഘുചിത്രം|ശിശു ദിനം 2025.]] | |||
== LP section ൻ്റെ assembly നടന്നു == | |||
== പ്രസംഗം == | |||
== ക്വിസ് == | |||
== സ്കിറ്റ് == | |||
== വാർത്താവതരണം == | |||
== എന്നിവ നടന്നു == | |||
== കൂടാതെ ഉച്ച ഭക്ഷണത്തിൽ പായസം ഉൾപ്പെടുത്തി == | |||
[[പ്രമാണം:35035 FOOD FEST.jpg|ലഘുചിത്രം|ലോക ഭക്ഷ്യദിനമത്തോടനുബന്ധിച്ച് രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക .]] | [[പ്രമാണം:35035 FOOD FEST.jpg|ലഘുചിത്രം|ലോക ഭക്ഷ്യദിനമത്തോടനുബന്ധിച്ച് രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക .]] | ||
==== ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിൻതുടരുക എന്നീ ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. Ward member ശ്രീ .രഞ്ജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു.PTA president management committee അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ==== | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:35035 sankar.jpg|ലഘുചിത്രം|R ശങ്കർ അനുസ്മരണം]] | [[പ്രമാണം:35035 sankar.jpg|ലഘുചിത്രം|R ശങ്കർ അനുസ്മരണം]] | ||
11:53, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
November 14
ശിശുദിനം

LP section ൻ്റെ assembly നടന്നു
പ്രസംഗം
ക്വിസ്
സ്കിറ്റ്
വാർത്താവതരണം
എന്നിവ നടന്നു
കൂടാതെ ഉച്ച ഭക്ഷണത്തിൽ പായസം ഉൾപ്പെടുത്തി

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിൻതുടരുക എന്നീ ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. Ward member ശ്രീ .രഞ്ജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു.PTA president management committee അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

369-ാം നമ്പർ എസ് എൻ ഡി പിശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ സമീപത്തെ 6 ശാഖായോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുൻമുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി യുമായിരുന്ന ശ്രീ ആർ .ശങ്കർ അനുസ്മരണം മഹാദേവികാട് എസ് .എൻ .ഡി. പി . എച്ച് എസിൽ വെച്ച് നവ: 7 രാവിലെ 10 മണിക്ക് നടന്നു. തദവസരത്തിൽ പുളിയനാത്ത് ചിറയിൽ ശ്രീ സുരേഷിൻ്റെ മാതാവ് ശ്രീമതി രാജാമണി യുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ്ദാനവും നടന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
| Home | 2026-27 |
- ട്രാഫിക് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPC