"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 22: വരി 22:
* ലൈബ്രറി
* ലൈബ്രറി
* സ്മാർട്ട് റൂം
* സ്മാർട്ട് റൂം
* റാമ്പ്
* വേസ്റ്റ് മാനേജ്‌മെന്റ് സൗകര്യം
* ശുചിത്വ മിഷന്റെ ഭാഗമായി ഉള്ള മാലിന്യ സംഭരണ ബോക്സ്  <br />


[[പ്രമാണം:28041 complab.jpeg|ലഘുചിത്രം]]
[[പ്രമാണം:28041 complab.jpeg|ലഘുചിത്രം]]

14:51, 18 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്ഷര മുത്തശ്ശിയായ ഈ വിദ്യാലയം വാഴക്കുളം എന്ന ചെറു ഗ്രാമത്തിലെ അനേകായിരം കുരുന്നുകൾക്ക് വർഷങ്ങളായി വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നു. 1931 തുടങ്ങിയ ഈ വിദ്യാലയത്തിലെ കെട്ടിടം കാലപഴക്കത്തിന്റെയും അധുനിക സൗകര്യങ്ങളുടെയും അസൗകര്യങ്ങൾ നേരിട്ടിരുന്നു. അതിന് പരിഹാരമായി സ്കൂൾ മനേജ്മെന്റെ മനോഹരമായ ഒരു പുതു വിദ്യാലയം നിർമ്മിച്ചു നൽകി. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാ ഈ വിദ്യാലയം എതൊരു സ്വകാര്യ സ്കൂളിനെക്കാലും ഉയർന്ന നിലവാരം പുലർത്തുന്നു. വിശാലമായ സ്മാർട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ലാംഗ്വേജ് ലാബ് തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസ്സിക, ബൗദ്ധിക വികാസത്തിനുള്ള എല്ലാം ഈ സ്ഥാപനം ഒരുക്കി വെയ്ച്ചിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • അതിവിശാലമായ കളിസ്ഥലം.
  • ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൾട്ടിമീഡിയ ലാബ്
  • ലാംഗ്വേജ് ലാബ്
  • സയൻസ് ലാബ്
  • വിശാലമായ ഓഡിറ്റോറിയം
  • ഗസ്റ്റ്റൂം
  • സോഷ്യൽ സയൻസ് ലാബ്
  • മാത്സ് ലാബ്
  • വിശാലമായ ലൈബ്രറി
  • യാത്ര സൗകര്യത്തിന് 7 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
  • റീഡിംഗ് റും
  • സയൻസ് ലാബ്
  • ലൈബ്രറി
  • സ്മാർട്ട് റൂം
  • റാമ്പ്
  • വേസ്റ്റ് മാനേജ്‌മെന്റ് സൗകര്യം
  • ശുചിത്വ മിഷന്റെ ഭാഗമായി ഉള്ള മാലിന്യ സംഭരണ ബോക്സ്