"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:35011 ALP GJ2025.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''ശുചിത്വ പ്രഖ്യാപന റാലി''' == | |||
2025 മാർച്ച് 30 ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം ശുചിത്വ പ്രഖ്യാപന റാലിയിൽ G HSS പറവൂരിലെ സ്കൗട്ട്, ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളന വേദിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. | |||
== '''ഗാന്ധിജയന്തി ദിനാചരണം''' == | |||
2025ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്സ്, JRC എന്നിവ സംയുക്തമായി സ്‌കൂൾ പരിസരം ശുചീകരിച്ചു. | |||