ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം

ശുചിത്വ പ്രഖ്യാപന റാലി
2025 മാർച്ച് 30 ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം ശുചിത്വ പ്രഖ്യാപന റാലിയിൽ G HSS പറവൂരിലെ സ്കൗട്ട്, ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളന വേദിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഗാന്ധിജയന്തി ദിനാചരണം


2025ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്സ്, JRC എന്നിവ സംയുക്തമായി സ്‌കൂൾ പരിസരം ശുചീകരിച്ചു.