"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:


സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. റംന എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഡോ. സി പി ബിന്ദു, കെ മുബീന, സിഷ ഫിലിപ്പ്, ആശ ഗണേഷ് എന്നിവർ സംസാരിച്ചു.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. റംന എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഡോ. സി പി ബിന്ദു, കെ മുബീന, സിഷ ഫിലിപ്പ്, ആശ ഗണേഷ് എന്നിവർ സംസാരിച്ചു.
== '''ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു''' ==
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതിയുടെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജാഗ്രത സമിതി അംഗങ്ങളെ പച്ച റിബൺ ധരിപ്പിച്ച് സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലിം അധ്യക്ഷനായി. സ്കൂൾ കൗൺസിലർ സിഷ ഫിലിപ്പ് ക്ലാസ്സ്‌ നയിച്ചു. വി എച്ച് അബ്ദുൾ സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, ഡോ. സി പി ബിന്ദു എന്നിവർ സംസാരിച്ചു.
emailconfirmed
1,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897401" എന്ന താളിൽനിന്ന് ശേഖരിച്ചത്