"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11: വരി 11:

     2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക്  യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്.  അധ്യാപകരായി  മേഴ്സി കെ എ, മാർഗരറ്റ് സി ജി , ഗ്രേസി ടി സി എന്നിവരും ആയയായി ജിഷ എന്നയാളം നിയമിക്കപ്പെട്ടു. രണ്ടു മാസങ്ങൾക്ക് ശേഷം ജിഷയുടെ അഭാവത്തിൽ  സജിനി ആയയായി  നിയമിതയായി.

'''<big>പ്രീ പ്രൈമറി വരയുത്സവം</big>'''
പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബർ 19 ന് സ്കൂളിൽ വരയുത്സവം നടത്തി. എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ് പരിപാടികൾ ഉ‍ദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ സൺ സന്നിഹിതയായിരുന്നു.
കഥകളിലൂടെ പന്തിവര എന്ന ആശയംമാതാപിതാക്കളിൽ എത്തിച്ചു. കുത്തിവരകളിലൂടെയും കോറിവരകളിലൂടെയും കുട്ടികളുടെ വരയ്ക്കാ നുള്ള ശേഷിയെ കൂടുതൽ ഉണർത്താൻ വരയുത്സവത്തിലൂടെ സാധിച്ചു.
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്