"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
പ്രമാണം:16064 Endowment.jpg|alt= | പ്രമാണം:16064 Endowment.jpg|alt= | ||
</gallery> | </gallery> | ||
== സ്കൂൾ ഒളിമ്പിക്സ് == | == സ്കൂൾ ഒളിമ്പിക്സ് == | ||
2025 വർഷത്തെ സ്കൂളുകളിലേക്ക് 12 സെപ്റ്റംബർ 2025ന് നടത്തി. കുറ്റ്യാടി എസ് ഐ രമേശൻ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജിത്ത് എ കെ, പിടിഎ പ്രസിഡണ്ട് സജിത്ത്, സ്കൂൾ മാനേജർ പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, സനില ടി എൻ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളുടെ പ്രതിനിധികളും മത്സരാർത്ഥികളും ചേർന്ന് മാർച്ച് പാസ്റ്റ് നടത്തുകയും തുടർന്ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു. ഉദ്ഘാടന ശേഷം കായിക അധ്യാപകൻ സനിത്ത് വി യുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. | 2025 വർഷത്തെ സ്കൂളുകളിലേക്ക് 12 സെപ്റ്റംബർ 2025ന് നടത്തി. കുറ്റ്യാടി എസ് ഐ രമേശൻ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജിത്ത് എ കെ, പിടിഎ പ്രസിഡണ്ട് സജിത്ത്, സ്കൂൾ മാനേജർ പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, സനില ടി എൻ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളുടെ പ്രതിനിധികളും മത്സരാർത്ഥികളും ചേർന്ന് മാർച്ച് പാസ്റ്റ് നടത്തുകയും തുടർന്ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു. ഉദ്ഘാടന ശേഷം കായിക അധ്യാപകൻ സനിത്ത് വി യുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. | ||