"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ക്ലാസ്സ് കൈകാര്യം ചെയ്തു | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ദൃശ്യ എ കെ ക്ലാസ്സ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് വി റീന സ്വാഗതവും കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ നന്ദിയും പറഞ്ഞു. | ||
{| | {| | ||
|- | |- | ||
| വരി 7: | വരി 7: | ||
[[പ്രമാണം:12042_LK_preliminarycamp.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12042_LK_preliminarycamp.jpg|200px|ലഘുചിത്രം]] | ||
|} | |} | ||
==പോഷൺ പക്വദ== | ==പോഷൺ പക്വദ== | ||
പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ലാസ്സ് എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു. | പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ലാസ്സ് എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു. | ||