"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 199: വരി 199:
27/10/25 ന് 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് നടന്നു ബഹു:ഹെഡ്മിസ്ട്രസ്  ക്യാമ്പ് ഉത്ഘാടനം ചെയ്തു.  
27/10/25 ന് 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് നടന്നു ബഹു:ഹെഡ്മിസ്ട്രസ്  ക്യാമ്പ് ഉത്ഘാടനം ചെയ്തു.  


ജി.എഫ്.എച്ച്.എസ്. പടന്നക്കപ്പുറം സ്കൂൾ LK Mentor ഷിജിത്ത് മാഷ് ക്യാമ്പ് നടത്തി. 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
ജി.എഫ്.എച്ച്.എസ്. പടന്നക്കപ്പുറം സ്കൂൾ LK Mentor ഷിജിത്ത് മാഷ് ക്ലാസ് കൈകാര്യം ചെയ്തു. 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
<gallery>
<gallery>
12039 lk schoolcampphsa2. inauguration.jpg
12039 lk schoolcampphsa2. inauguration.jpg
</gallery>
</gallery>

11:20, 27 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12039
യൂണിറ്റ് നമ്പർ12039
ബാച്ച്1
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല ചെറുവത്തൂ‍‌ർ
ലീഡർഅനുഗ്രഹ
ഡെപ്യൂട്ടി ലീഡർആനന്ദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിനി എം വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജിഷ പി വി
അവസാനം തിരുത്തിയത്
27-10-2025Minisatheesan


ക്രമനമ്പർ അംഗത്തിന്റെ പേര് ‍ഡിവിഷൻ
1 അമൻദയാൽ E
2 അമയ പി C
3 ആനന്ദ് കെ E
4 അനുഗ്രഹ E
5 അൻവിത വി C
6 ആഷിക്ക് ടി വി A
7 അശ്വന്ത് ടി എം E
8 ആവണി വി A
9 അവന്തിക കെ E
10 ദീപക് മുനമ്പത്ത് E
11 ഫാത്തിമ സി കെ പി A
12 ഫാത്തിമത്ത് ഫാരിഹ D
13 ഹരിദേവ് രവീന്ദ്രൻ A
14 ഋതുവ‌ർണ്ണ എം A
15 ജുമാന സി കെ E
16 ഖദീജത്ത‍ുൽ മുഷ്കാൻ E
17 മറിയം സി കെ പി E
18 മുഹമ്മദ് ആസിഫ് സി എച്ച് B
19 നാസർ അബ്ദുള്ള എം D
20 നവീൻ കെ വി C
21 നിഹാര ജെ വി C
22 നിഹാര കെ A
23 റിഷാന ടി D
24 ഷഹ്സ ഷാനവാസ് കെ കെ E
25 ഷഹ്സാദ് നസീർ E
26 ശ്രാവൺ എൻ A
27 സിദ്ധാർത്ഥ് സി എ E
28 ശ്രീജന‍ു കെ A
29 വൈഗ എം വി E

ലിറ്റിൽ കൈറ്റ് ക്യാമ്പ് 2024-27 ബാച്ച്

ഈ വ‍ർഷത്തെ ലിറ്റിൽകൈറ്റ് ബാച്ചിൽ 29കുട്ടികളാണ് ഉള്ളത്.പ്രിലിമിനറിക്യാമ്പ് 29/08/2024ന്

കൈറ്റ്മാസ്റ്റർ ട്രെയിനർ മനോജ്മാഷിന്റെ നേതൃത്വത്തിൽ നടന്നു.


ലിറ്റിൽ കൈറ്റ് ക്യാമ്പ് - phase 1

ലിറ്റിൽകൈറ്റ് 2024-27 ബാച്ചിൻ്റെ ഏകദിന ക്യാമ്പ് 05 /06/25 ന് നടന്നു.HM ഹേമലത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP സജിതടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

2025-28 വർഷത്തെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ 25/6/25 ന് നടന്നു. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു. ഈ വർഷം102 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.. 100 കുട്ടികൾ പരീക്ഷ എഴുതി

ലഹരി വിരുദ്ധ ദിനം

ലിറ്റിൽകൈറ്റ് ക്ലബിലെ കുട്ടികൾ ലഹരിവിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ത്തിൻ്റെ ഭാഗമായി മൈം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ് സ്കൂൾ - തല ക്യാമ്പ് Phase. 2

27/10/25 ന് 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് നടന്നു ബഹു:ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.

ജി.എഫ്.എച്ച്.എസ്. പടന്നക്കപ്പുറം സ്കൂൾ LK Mentor ഷിജിത്ത് മാഷ് ക്ലാസ് കൈകാര്യം ചെയ്തു. 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.