ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| 12039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12039 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ്ഗ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനിമോൾ എം വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോന |
| അവസാനം തിരുത്തിയത് | |
| 31-10-2025 | Akhilaca |
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ഡിവിഷൻ | |
| 1 | അമൻദയാൽ | E | |
| 2 | അമയ പി | C | |
| 3 | ആനന്ദ് കെ | E | |
| 4 | അനുഗ്രഹ | E | |
| 5 | അൻവിത വി | C | |
| 6 | ആഷിക്ക് ടി വി | A | |
| 7 | അശ്വന്ത് ടി എം | E | |
| 8 | ആവണി വി | A | |
| 9 | അവന്തിക കെ | E | |
| 10 | ദീപക് മുനമ്പത്ത് | E | |
| 11 | ഫാത്തിമ സി കെ പി | A | |
| 12 | ഫാത്തിമത്ത് ഫാരിഹ | D | |
| 13 | ഹരിദേവ് രവീന്ദ്രൻ | A | |
| 14 | ഋതുവർണ്ണ എം | A | |
| 15 | ജുമാന സി കെ | E | |
| 16 | ഖദീജത്തുൽ മുഷ്കാൻ | E | |
| 17 | മറിയം സി കെ പി | E | |
| 18 | മുഹമ്മദ് ആസിഫ് സി എച്ച് | B | |
| 19 | നാസർ അബ്ദുള്ള എം | D | |
| 20 | നവീൻ കെ വി | C | |
| 21 | നിഹാര ജെ വി | C | |
| 22 | നിഹാര കെ | A | |
| 23 | റിഷാന ടി | D | |
| 24 | ഷഹ്സ ഷാനവാസ് കെ കെ | E | |
| 25 | ഷഹ്സാദ് നസീർ | E | |
| 26 | ശ്രാവൺ എൻ | A | |
| 27 | സിദ്ധാർത്ഥ് സി എ | E | |
| 28 | ശ്രീജനു കെ | A | |
| 29 | വൈഗ എം വി | E |
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2024-27 ബാച്ച്
ഈ വർഷത്തെ ലിറ്റിൽകൈറ്റ് ബാച്ചിൽ 29കുട്ടികളാണ് ഉള്ളത്.പ്രിലിമിനറിക്യാമ്പ് 29/08/2024ന്
കൈറ്റ്മാസ്റ്റർ ട്രെയിനർ മനോജ്മാഷിന്റെ നേതൃത്വത്തിൽ നടന്നു.
ലിറ്റിൽ കൈറ്റ് ക്യാമ്പ് - phase 1
ലിറ്റിൽകൈറ്റ് 2024-27 ബാച്ചിൻ്റെ ഏകദിന ക്യാമ്പ് 05 /06/25 ന് നടന്നു.HM ഹേമലത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP സജിതടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.
ലഹരി വിരുദ്ധ ദിനം
ലിറ്റിൽകൈറ്റ് ക്ലബിലെ കുട്ടികൾ ലഹരിവിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ത്തിൻ്റെ ഭാഗമായി മൈം സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ് സ്കൂൾ - തല ക്യാമ്പ് Phase. 2

27/10/25 ന് 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് നടന്നു ബഹു:ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ജി.എഫ്.എച്ച്.എസ്. പടന്നക്കപ്പുറം സ്കൂൾ LK Mentor ഷിജിത്ത് മാഷ് ക്ലാസ് കൈകാര്യം ചെയ്തു. 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.