ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 12039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12039 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനിമോൾ എം വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോന സി |
| അവസാനം തിരുത്തിയത് | |
| 21-05-2026 | Minisatheesan |
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
| 16186 | ADHARVA A K | 8B |
| 16815 | ADHIIDEV SOORAJ | 8C |
| 16850 | ADIDEV T | 8C |
| 16759 | AMALDEV K V | 8 C |
| 16789 | ARADHYA ASHOK K V | 8 D |
| 16174 | ARADHYA K | 8 B |
| 15342 | ARADHYA P V | 8 A |
| 15445 | ARDRA K V | 8 C |
| 16236 | DEVARAJ K V | 8 B |
| 16796 | FATHIMA RIZA A P | 8 E |
| 16286 | FATHIMATH MARVA | 8 B |
| 16812 | FATHIMATHSHIFANA C K | 8 E |
| 16787 | HANSIKA SUJITH | 8 E |
| 15455 | HARINAND C | 8 A |
| 15270 | HARITHA P | 8 A |
| 16350 | MANAV RAJ T V | 8 A |
| 16791 | NAFEESATH AMANA C K | 8 E |
| 15438 | NEHA K V | 8 A |
| 16817 | NIYATHA S M | 8 D |
| 16818 | NIYATHMIKA M | 8 D |
| 16631 | RIMSHA SAFIYA AHAMMED | 8 D |
| 16792 | RISHIKA M | 8 E |
| 16751 | SHAFNA U P P | 8 E |
| 16200 | SHIVALAYA T K | 8 B |
-
രക്ഷിതാക്കളുടെ മീറ്റിംഗ്
പ്രിലിമിനറി ക്യാമ്പ്
2025 -28 വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ17 ന് നടന്നു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു തുടർന്ന് രക്ഷിതാക്കളുടെ മീറ്റിംഗും നടന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം
Sept 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽകൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
LK വിദ്യാർത്ഥികൾ നൽകിയ റോബോട്ടിക്സ് ക്ലാസ്
പത്താം തരം വിദ്യാർത്ഥികളുടെ പരിഷ്കരിച്ച ടെക്സ്റ്റ് ബുക്കിലെ റോബോട്ടിക്സ് പാഠഭാഗം LK കുട്ടികൾ സഹായത്തോടെ ക്ലാസ് നടത്തി..
LK റുട്ടീൻ ക്ലാസ്
രക്ഷിതാക്കൾക്ക് AI ക്ലാസ്
RAUPS അച്ചാം തുരുത്തി സ്കൂളിലെ രക്ഷിതാക്കൾക്കുള്ള Al ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
അച്ചാംതുരുത്തി സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാഷിൻ്റ അധ്യക്ഷതയിൽ ബോധവൽക്കരണ ക്ലാസ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
എട്ടാംതരം ലിറ്റിൽ കൈറ്റിലെ ഹരിത ആരാധ്യ അഥർവ്വ എന്നീ കുട്ടികളാണ് ക്ലാസ് കൈകാര്യം ചെയ്തത്.
കുട്ടികളുടെ നേതൃത്വത്തിലുള്ള ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്നും എഐയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു
2025 - 28 BATCH അവധിക്കാല ലിറ്റിൽ കൈറ്റ് ക്യാമ്പ്
ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് 2026 മെയ് 21ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.
ജി എഫ് വി എച്ച് ചെറുവത്തൂർ കാടങ്കോട് ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് ബഹു : HM ഹേമലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
LK mentor മിനി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനിൽ മാഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൈറ്റ് MT അഖില ടീച്ചർ ചടങ്ങിൽ സംബന്ധിച്ചു കുട്ടികൾക്ക് വരു വർഷം ചെയ്യേണ്ട പ്രവർത്തനങ്ങളുടെ കാര്യങ്ങൾ വിശദീകരിച്ചു. Lk mentor സോന ടീച്ചർ നന്ദി അറിയിച്ചു.
ക്ലാസ് കൈകാര്യം ചെയ്തത് പടന്നകടപ്പുറം സ്‌കൂളിലെ ഷിജിത്ത് സർ ആണ്.
വരു വർഷത്തേക്ക് കുട്ടികൾക്ക് Documentation പ്രവർത്തനവുമായി ബന്ധപ്പെട്ട് video editing,ക്യാമറ കൈകാര്യം ചെയ്യൽ, റീൽസ് നിർമ്മാണം എന്നിവയിൽ ക്യാമ്പിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് ഈ വർഷത്തിലെ 24 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തിരുന്നു.
ഉച്ചഭക്ഷണം വിഭവസമൃതമായി നൽകി.