"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന്  ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് A grade, പോസ്റ്റർ ഡിസൈനിങ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് A ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് A grade ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു.

==='''ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26'''===
<p style="text-align:justify">
ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചുPURE കൺസ്ട്രക്ഷൻ,ഗെയിംസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു കൊണ്ട് മറ്റു ഇനങ്ങളിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി കൊണ്ട് ഓവറോൾ അഞ്ചാം സ്ഥാനം നേടുകയുണ്ടായി സ്കൂൾ മാഗസി്ന് ഒന്നാംസ്ഥാനവും A ഗ്രേഡും ലഭിച്ചു ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ഗണിത അധ്യാപിക ശ്രീമതി Lincy Antoo വിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു
എൽ പി വിഭാഗം
Maths puzzle__Aatmilka Anoop__A GRADE
Number chart__Nai vedika A GRADE
Still Model__Daivik Paul Shimal A grade
Maths Quiz__EVIN SANOY _B GRADE
U P വിഭാഗം
Still model__Rinu K S ,_2nd WITH A GRADE
Number chart__Evania Cyril__ A grade
Games__Savanth Krishna C S__A grade
Puzzle__Joanna T J_ B grade
Geometrical chart_Jenesiya M J__B grade
MATHS QUIZ _BRINTA MARIYA __3rd WITH A GRADE
Maths talent__Reichel Liji_C grade
-H S വിഭാഗം
Still Model_Jiyanna Shyjan__ FIRST WITH A GRADE
Games__Annamariya _3Rd with A grade
Pure construction __Malavika P S 3Rd with A grade
Puzzle__Nylise Rose Jinto __ 4 th with A grade
Number chart _ Agna mary T Biju__4 th with A grade
Geometrical chart _Rosemary P V__A grade
Geogebra _Aanleyo Roy_ A grade
Other chart _ Ameya Rajesh__ B grade
Working model __Jismerin Jaison__B grade
Single project __Heaven a Thomas __ B grade
Group project _Annamariya Jimmy and Devananda S B__ B grade
Maths quiz _ Asish Vinoj
Maths talent_ Aswin E Nair
വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു

==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം'''===
==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം'''===