"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''ഭാഷ/ നാടൻ പദപ്രയോഗങ്ങൾ''' == ഇജ്ജ് - നീ ചങ്ങായി - ചങ്ങാതി മോന്തുക - കുടിക്കുക തലക്കാണി - തലയിണ ഇപ്പ - ഉപ്പ, പിതാവ് എല - ഇല മുര്യോൻ - മരുമകൻ മര്യോൾ - മരുമകൾ കൊയപ്പം - ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''ഭാഷ/ നാടൻ പദപ്രയോഗങ്ങൾ''' == | == '''ഭാഷ/ നാടൻ പദപ്രയോഗങ്ങൾ''' == | ||
ഇജ്ജ് - നീ | ഇജ്ജ് - നീ | ||
07:42, 26 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാഷ/ നാടൻ പദപ്രയോഗങ്ങൾ
ഇജ്ജ് - നീ
ചങ്ങായി - ചങ്ങാതി
മോന്തുക - കുടിക്കുക
തലക്കാണി - തലയിണ
ഇപ്പ - ഉപ്പ, പിതാവ്
എല - ഇല
മുര്യോൻ - മരുമകൻ
മര്യോൾ - മരുമകൾ
കൊയപ്പം - കുഴപ o
തൊടി - പറമ്പ്
പെര - പുര
കുഞ്ഞാവ - കുഞ്ഞുവാവ
പാത്തുക - മൂത്രമൊഴിക്കുക
മൊന്ത - മൊന്ത