"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 108: വരി 108:
== '''സ്കൂൾ കലോത്സവം''' ==
== '''സ്കൂൾ കലോത്സവം''' ==


== '''സെപ്റ്റംബർ പത്താം തീയതി രണ്ടു വേദികളിലായി  സ്കൂൾ കലോത്സവം നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോഷി എം എഫ് (സി എം ഐ) സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വേദി ഒന്നിൽ ലളിതഗാനം ശാസ്ത്രീയ, സംഗീതം,മാപ്പിളപ്പാട്ട്, ഭരതനാട്യം,കൊച്ചുപടി, ഫോക്ക് ഡാൻസ്, കീബോർഡ്, മൃദംഗം,തബല എന്നിവയാണ് നടത്തപ്പെട്ടത് വേദി രണ്ടിൽ പദ്യം ചൊല്ലൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ് അറബിക്,കന്നട പ്രസംഗം മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവയും നടത്തപ്പെട്ടു. വേദിയിൽ വച്ച് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചു.''' ==
== '''സെപ്റ്റംബർ പത്താം തീയതി രണ്ടു വേദികളിലായി  സ്കൂൾ കലോത്സവം നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോഷി എം എഫ് (സി എം ഐ) സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വേദി ഒന്നിൽ ലളിതഗാനം ശാസ്ത്രീയ, സംഗീതം,മാപ്പിളപ്പാട്ട്, ഭരതനാട്യം,കൊച്ചുപടി, ഫോക്ക് ഡാൻസ്, കീബോർഡ്, മൃദംഗം,തബല എന്നിവയാണ് നടത്തപ്പെട്ടത് വേദി രണ്ടിൽ പദ്യം ചൊല്ലൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ് അറബിക്,കന്നട പ്രസംഗം മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവയും നടത്തപ്പെട്ടു.''' ==
[[പ്രമാണം:26067.School Kalolsavam 2025.jpg|ലഘുചിത്രം|26067.School Kalolsavam 2025]]
'''സ്കൂൾ കലോത്സവം 2025-  സ്കൂൾ തല മത്സരങ്ങൾ നടത്തി . 32  വ്യക്തിഗത മത്സര ഇനങ്ങളിലായി ഒട്ടേറെ കുട്ടികൾ ഉത്സാഹപൂർവ്വം മത്സരത്തിൽ പങ്കെടുത്തു . വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.  സ്കൂൾതല വിജയികൾക്ക് സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനായി പ്രത്യേക പരിശീലനവും നൽകിവരുന്നു.വേദിയിൽ വച്ച് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചു.'''


== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
വരി 134: വരി 136:
'''ഡ്രോൺ പ്രദർശനം – വിദ്യാർത്ഥികൾ നിർമ്മിച്ച ഡ്രോൺ പറന്നുയർന്നത് ഏറെ കൗതുകകരമായിരുന്നു.'''
'''ഡ്രോൺ പ്രദർശനം – വിദ്യാർത്ഥികൾ നിർമ്മിച്ച ഡ്രോൺ പറന്നുയർന്നത് ഏറെ കൗതുകകരമായിരുന്നു.'''


'''റഡാർ സിസ്റ്റം'''
'''റഡാർ സിസ്റ്റം,Obstacle Avoiding Robot,Welcome Robot,Automatic Hand Sanitizer Dispenser'''


'''Obstacle Avoiding Robot'''
'''RGB Light Automation,Arduino Radar System,Arduino LED Light Chaser'''
 
'''Welcome Robot'''
 
'''Automatic Hand Sanitizer Dispenser'''
 
'''RGB Light Automation'''
 
'''Arduino Radar System'''
 
'''Arduino LED Light Chaser'''


'''AI അധിഷ്ഠിത മോഡലുകൾ തുടങ്ങിയവ.'''
'''AI അധിഷ്ഠിത മോഡലുകൾ തുടങ്ങിയവ.'''
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2887903" എന്ന താളിൽനിന്ന് ശേഖരിച്ചത്