"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
CAMP |
NAMES |
||
| വരി 16: | വരി 16: | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
[[പ്രമാണം:44044 GP TVM 2025.jpeg|ലഘുചിത്രം|GROUP PHOTO]] | [[പ്രമാണം:44044 GP TVM 2025.jpeg|ലഘുചിത്രം|GROUP PHOTO]]<blockquote></blockquote>. | ||
. | |||
== ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് == | == ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് == | ||
14:56, 15 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44044 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | THIRUVANANTHAPURAM |
| വിദ്യാഭ്യാസ ജില്ല | NEYYATTINKARA |
| ഉപജില്ല | PARASSALA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEENA S B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEENA J |
| അവസാനം തിരുത്തിയത് | |
| 15-10-2025 | 44044 1 |
അംഗങ്ങൾ

.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള തയ്യാറെടുപ്പ് ജൂൺ 24-ന് പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു.പരീക്ഷയ്ക്കുള്ള ശരിയായ ലാബ് ക്രമീകരണം എൽ കെ വിദ്യാർത്ഥികൾ ചെയ്തു. June 24 ന്പരീക്ഷാ ടൈംടേബിളും രജിസ്ട്രേഷൻ നമ്പറും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. 2025-28 ലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടത്തി.
LK PRELIMINARY CAMP 2025-28 BATCH
ലിറ്റിൽ കൈറ്റ്സ് Preliminary camp സെപ്റ്റംമ്പർ23 ചൊവ്വാഴ്ച ആയിരുന്നു.അതിനായുള്ള ഒരൂക്കങ്ങൾ
വളരെ നേരത്തെ തുടങ്ങി.പ്രാഥമിക ക്യാമ്പിനുള്ള തയ്യാറെടുപ്പ് 9-ാം ക്ലാസ് എൽകെ അംഗങ്ങൾ എൽകെ മെന്റർമാരുടെ പിന്തുണയോടെ സജ്ജമാക്കി. kite മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ സാറാണ് ക്ലാസ് നയിച്ചത്.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ സാറാണ് ക്ലാസ് നയിച്ചത്.വിദ്യാർത്ഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.അതേ ദിവസം, ഉച്ചകഴിഞ്ഞ് 3 മണിക്ക് littlekites മാതാപിതാക്കൾക്കായി PTA ക്രമീകരിച്ചു.ലിറ്റിൽകൈറ്റിന്റെ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ, പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മോഹൻ കുമാർ സാർ അവതരിപ്പിച്ചു.








Littlekites Preliminary Camp 2025-28 Batch