"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്/ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
|+ | |+ | ||
|[[പ്രമാണം:48001-sep9-ghss areacode-3.jpg|554x554ബിന്ദു|ജി എച്ച് എസ് എസ് അരീക്കോട്]] | |[[പ്രമാണം:48001-sep9-ghss areacode-3.jpg|554x554ബിന്ദു|ജി എച്ച് എസ് എസ് അരീക്കോട്]] | ||
|}<div style="border: 0px solid blue; background-color: #ddcef2;text-align:left;"> | |} | ||
<div style="border: 0px solid blue; background-color: #ddcef2;text-align:left;"> | |||
== '''2025 സെപ്‍തംബർ 10''' == | == '''2025 സെപ്‍തംബർ 10''' == | ||
12:59, 9 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രിലിമിനറി ക്ലാമ്പ് - 2025-28 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ക്യാമ്പാണ് പ്രാഥമിക ക്യാമ്പ് അഥവാ പ്രിലിമിനറി ക്യാമ്പ്. മുഴുവൻ ദിവസമായിട്ടാണ് ക്യാമ്പ് സ്കൂളിൽ നടത്തുന്നത്. രാവിലെ 9:30 ന് തുടങ്ങി വൈകുന്നേരം മൂന്ന് മണി വരെയാണ് കുട്ടികൾക്കുള്ള പരിശീലനം. നാല് അല്ലെങ്കിൽ അഞ്ച് ഗ്രൂപ്പ് തിരിഞ്ഞാണ് കുട്ടികൾ ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത്. ഗ്രൂപ്പ് ആക്കുവാൻ വേണ്ടി ഫെസ് സെൻസിങ്ങ് എന്ന സാങ്കേതിവിധ്യയാണ് ഉപയോഗിക്കുന്നത്. ഗ്രൂപ്പായതിന് ശേഷം വിവിധ സെഷനുകളായിട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പ്രവർത്തനത്തനങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. എല്ലാ പ്രവർത്തനങ്ങളും മത്സരമായി നടത്തുന്നതിനാൽ കുട്ടികൾ വളരെ ആവേശത്തോടെയാണ് കൂടിയാണ് അതിൽ പങ്കെടുക്കുക. ക്യാമ്പിലൂടെ അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, വിവിധ സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞു പോയ കാലത്തെ സാങ്കേതികവിദ്യയും ഇനി വരാൻ പോകുന്ന കാലത്തെ സാങ്കേതികവിദ്യയെ ക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് കുട്ടികൾ ഈ ക്യാമ്പിലൂടെ ഉണ്ടാക്കുന്നു. കുട്ടികളുടെ ക്യാമ്പ് അവസാനിച്ചശേഷം രക്ഷിതാക്കളുടെ യോഗം ഉണ്ടായിരിക്കും. യോഗത്തിൽ രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സിന്റെ ഓരോ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു. കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങൾ, അവരുടെ ക്യാമ്പുകൾ, അവർ ഏർപ്പെടുന്ന പ്രവർത്തനങ്ങൾ , അവർ മറ്റു കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്ക് നൽകുന്ന ബോധവൽക്കരണ ക്ലാസിന് കുറിച്ചും യോഗത്തിലൂടെ രക്ഷിതാക്കൾ മനസ്സിലാക്കുന്നു.
പരിശീലനം - പുതിയ എം ടിമാർക്ക്
പ്രിലിമിനറി ക്യാമ്പ് - സ്‍കൂളുകളിൽ
2025 സെപ്‍തംബർ 09
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് വെളിയങ്കോട്
ജി എച്ച് എസ് എസ് അരീക്കോട്
2025 സെപ്‍തംബർ 10
വി എം സി ജി എച്ച് എസ് എസ് വണ്ടൂർ
വണ്ടൂർ ഉപജില്ലയിലെ രണ്ടാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് വി എം സി ജി എച്ച് എസ് എസ് വണ്ടൂരിലാണ്. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.
എം എസ് പി എച്ച് എസ് എസ് മലപ്പുുറം
വി എച്ച് എസ് എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ലയിലെ രണ്ടാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് വി എച്ച് എസ് എസ് വളാഞ്ചേരിയിലാണ്. മാസ്റ്റർ ട്രെയ്നർ ലാൽ എസ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ലാൽ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കി കൊടുത്തു.
ജി എച്ച് എസ് എസ് കുഴിമണ്ണ
ജി വി എച്ച് എസ് എസ് വേങ്ങര
ജി എച്ച് എസ് എസ് പാലപ്പെട്ടി
ജി എച്ച് എസ് എസ് പാങ്ങ്
ജി എച്ച് എസ് വടശ്ശേരി
സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്
ജി ബി എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 1)
2025 സെപ്‍തംബർ 11
ജി എച്ച് എസ് എസ് തുവ്വൂർ
വണ്ടൂർ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് തുവ്വൂരിലാണ്. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.
എം എം ഇ ടി എച്ച് എസ് മേൽമുറി
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
എ എം എം എച്ച് എസ് പുളിക്കൽ
ജി വി എച്ച് എസ് എസ് ചേളാരി
ജി എച്ച് എസ് എസ് പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് പെരിന്തൽമണ്ണയിലാണ്. മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 36 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബഷീർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ പറഞ്ഞ് കൊടുത്തു.
ജി എച്ച് എസ് എസ് മാറഞ്ചേരി
ജി വി എച്ച് എസ് എസ് കീഴുപറമ്പ
പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ (ബാച്ച് 1)
2025 സെപ്‍തംബർ 12
ജി എച്ച് എസ് എസ് കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ലയിലെ നാലാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് തുവ്വൂരിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.
ജി എച്ച് എസ് എസ് ഇരിമ്പിളിയം
ജി എച്ച് എസ് കുറുക
എ വി എച്ച് എസ് പൊന്നാനി
എസ് ഒ എച്ച് എസ് എസ് അരീക്കോട്
ജി എച്ച് എസ് എസ് പട്ടിക്കാട്
ജി ജി എച്ച് എസ് എസ് മഞ്ചേരി
2025 സെപ്‍തംബർ 15
ജി എം വി എച്ച് എസ് എസ് മമ്പാട്
ജി എച്ച് എസ് കാപ്പിൽകാരാട്
വണ്ടൂർ ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് കാപ്പിൽകാരാടിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.
ജി വി എച്ച് എസ് എസ് ചെട്ടിയാൻകിണർ
ആർ എച്ച് എസ് രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ലയിലെ രണ്ടാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ആർ എച്ച് എസ് രാമനാട്ടുകരയിലാണ്. മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 3:10 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 23 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് പൂക്കോട്ടുർ
എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം
ജി എച്ച് എസ് മുതുവല്ലൂർ
ഐ യു എച്ച് എസ് എസ് പറപ്പൂർ
ജി എച്ച് എസ് എസ് പുലാമന്തോൾ
പെരിന്തൽമണ്ണ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് പുലാമന്തോളിൽ ആണ് നടന്നത്. മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
പൊന്നാനി എച്ച് എസ് എസ്
പൊന്നാനി ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് പൊന്നാനി എച്ച് എസ് എസിൽ നടന്നു. മാസ്റ്റർ ട്രെയ്നർ രാധിക സി വി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 8 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സി എച്ച് എം കെ എം എച്ച് എസ് കാവനൂർ
ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടി
പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ (ബാച്ച് 2)
ജി എച്ച് എസ് എസ് എടപ്പാൾ
സി കെ എച്ച് എം ജി എച്ച് എസ് എടപ്പറ്റ
2025 സെപ്‍തംബർ 16
എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
ജി എച്ച് എസ് അഞ്ചൻചാവടി
ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട്
ജി എച്ച് എസ് എസ് ചെറിയമുണ്ടം
താനൂർ ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് ചെറിയമുണ്ടത്താണ്. മാസ്റ്റർ ട്രെയ്നർ ജെയ്നേഷ് പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എ എച്ച് എസ് എസ് പാറേൽ മമ്പാറ്റുമൂല
ജി ആർ എച്ച് എസ് എസ് കോട്ടക്കൽ
മലപ്പുറം ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. കൈറ്റ് മെന്റർമാരായ എ. സമീർ ബാബു, കെ. ലസിത, ഉപ പ്രഥമാധ്യാപിക കെ. ബീന, സ്റാഫ് സെക്രട്ടറി ടി.വി. സജിൽ കുമാർ, എസ്‌ആർജി കൺവീനർ പി. ഗിരീഷ്, എസ്‌ഐടിസിഎസ് പ്രതിനിധി ജയശ്രീ എന്നിവർ സംസാരിച്ചു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 32 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പി എം എസ് എ പി ടി എച്ച് എസ് എസ് കക്കോവ്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരൂർ
തിരൂർ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരൂരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ മുബഷിറ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3:15 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 29 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ലയിലെ നാലാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് ആനമങ്ങാടിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
വന്നേരി എച്ച് എസ് പെരുംപടപ്പ
കെ എം ജി എം വി എച്ച് എസ് തവനൂർ
എടപ്പാൾ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് കെ എം ജി എം വി എച്ച് എസ് തവനൂരിലാണ്. മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 36 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
എസ് എസ് എച്ച് എസ് എസ് മൂർക്കനാട് (ബാച്ച് 1)
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
2025 സെപ്‍തംബർ 17
ജി എച്ച് എസ് എസ് പുതുപറമ്പ
കെ കെ എം എച്ച് എസ് എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ലയിലെ രണ്ടാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് കെ കെ എം എച്ച് എസ് എസ് ചീക്കോടിലാണ്. മാസ്റ്റർ ട്രെയ്നർ വിജീഷ് പി കെ ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 3:10 ന് രക്ഷിതാക്കളുടെ യോഗം നടന്നു.
എസ് എൻ എം എച്ച് എസ് എസ് പരപ്പനങ്ങാടി
ഇ എം ആ എ എച്ച് എസ് കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ഇ എം ആ എ എച്ച് എസ് കൊണ്ടോട്ടിയിലാണ്. മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 3:10 ന് രക്ഷിതാക്കളുടെ യോഗം നടന്നു.
ബി എച്ച് എസ് എസ് മാവണ്ടിയൂർ
ജി എച്ച് എസ് എസ് കുറ്റിപുറം
കുറ്റിപ്പുറം ഉപജില്ലയിലെ ആറാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് കുറ്റിപുറത്താണ് നടന്നത്. മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
ജി വി എച്ച് എസ് എസ് പുല്ലാനൂർ
ജി ബി എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 2)
ജി എച്ച് എസ് എസ് പാണ്ടിക്കാട്
മഞ്ചേരി ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് പാണ്ടിക്കാടിലാണ്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് ചേറിയം മങ്കട
ജി എച്ച് എസ് എസ് വെട്ടത്തൂർ
ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട്
ഡി യു എച്ച് എസ് എസ് തൂത
പെരിന്തൽമണ്ണ ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ഡി യു എച്ച് എസ് എസ് തൂതയിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എം ഇ എസ് എച്ച് എസ് എസ് പൊന്നാനി
പൊന്നാനി ഉപജില്ലയിലെ ഏഴാമത്തെ പ്രിലിമിനറി ക്യാമ്പ് എം ഇ എസ് എച്ച് എസ് എസ് പൊന്നാനിയിൽ നടന്നു. മാസ്റ്റർ ട്രെയ്നർ രാധിക സി വി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 25 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് തിരുവാലി
ജി എച്ച് എസ് എസ് ഒമാനൂർ
എം ഇ എസ് എച്ച് എസ് എസ് മമ്പാട് (രണ്ട് ബാച്ച്)
2025 സെപ്‍തംബർ 18
ജി എച്ച് എസ് എസ് പന്നിപാറ
ജി എച്ച് എസ് എസ് കാടഞ്ചേരി
ജി വി എച്ച് എസ് എസ് അരിമ്പ്ര
എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം (ബാച്ച് 2)
ഡി യു എച്ച് എസ് എസ് പാണക്കാട്
മലപ്പുറം ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ഡി യു എച്ച് എസ് എസ് പാണക്കാടിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് കാരക്കുന്ന് (ബാച്ച് 1)
ജി വി എച്ച് എസ് എസ് നെല്ലികുത്ത്
മഞ്ചേരി ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി വി എച്ച് എസ് എസ് നെല്ലികുത്തിലാണ്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ബി ഐ കെ വി എച്ച് എസ് എസ് വളവന്നൂർ
ടിഎച്ച് എസ് അങ്ങാടിപ്പുറം
മങ്കട ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ടിഎച്ച് എസ് അങ്ങാടിപ്പുറത്താണ്. മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
ആർ എം എച്ച് എസ് മേലാറ്റൂർ
ജി എച്ച് എസ് മുണ്ടേരി
ജി എച്ച് എസ് എസ് എടക്കര
ടെൿനികൽ എച്ച് എസ് എസ് പെരിന്തൽമണ്ണ
എം ഐ എച്ച് എസ് എസ് പൊന്നാനി
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
നാവാമുകുന്ദ എച്ച് എസ് എസ് തിരനാവായ
ജി എച്ച് എസ് എസ് തുവ്വൂർ
വണ്ടൂർ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് തുവ്വൂരിലാണ്. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.
ജി എച്ച് എസ് എസ് പുല്ലങ്കോട്
വണ്ടൂർ ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് പുല്ലങ്കോടിലാണ്. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. ഗോകുൽ മാഷ് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു. 35 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
2025 സെപ്‍തംബർ 19
ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ
ജി വി എച്ച് എസ് കൊണ്ടോട്ടി
ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് ആതവനാടിൽ ആണ് നടന്നത്. മാസ്റ്റർ ട്രെയ്നർ ലാൽ എസ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
ജി എച്ച് എസ് എസ് കാരകുന്ന് (ബാച്ച് 2)
പന്തല്ലൂർ എച്ച് എസ് എസ്
മഞ്ചേരി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് നടന്നത് പന്തല്ലൂർ എച്ച് എസ് എസിലാണ്. ആദ്യ ബാച്ചിന്റെ പരിശീലനമാണ് നടന്നത് മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പ
മങ്കട ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് നടന്നത് ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പയിലാണ്. മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് കാപ്പ്
മേലാറ്റൂർ ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് കാപ്പിൽ നടന്നു. മാസ്റ്റർ ട്രെയ്നർ സുമികൃഷ്ണൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എം ടി എച്ച് എസ് എസ് ചുങ്കത്തറ
ജി ജി വി എച്ച് എസ് എസ് പെരിന്തൽമണ്ണ
എം ഐ എച്ച് എസ് ഫോർ ഗേൾസ്, പുതുപൊന്നാനി
പൊന്നാനി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് എം ഐ എച്ച് എസ് ഫോർ ഗേൾസ്, പുതുപൊന്നാനിയിൽ നടന്നു. മാസ്റ്റർ ട്രെയ്നർ രാധിക സി വി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 25 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് പൊൻമുണ്ടം
താനൂർ ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് പൊൻമുണ്ടത്ത് നടന്നു. മാസ്റ്റർ ട്രെയ്നർ ജെയ്നേഷ് പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 25 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് പുറത്തൂർ
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ
ജി എച്ച് എസ് എസ് വാണിയമ്പലം
വണ്ടൂർ ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് വാണിയമ്പലത്ത് നടന്നു. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
2025 സെപ്‍തംബർ 20
പി പി എം എച്ച് എസ് എസ് കൊട്ടുകര
2025 സെപ്‍തംബർ 22
ജി എച്ച് എസ് എസ് വെറ്റിലപാറ
ജി എച്ച് എസ് എസ് കോക്കൂർ
എടപ്പാൾ ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് കോക്കൂരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
എച്ച് ഐ ഒ എച്ച് എസ് ഒളവറ്റൂർ
കൊണ്ടോട്ടി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് എച്ച് ഐ ഒ എച്ച് എസ് ഒളവറ്റൂരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ ഗോകുലൻ ജി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
വി പി കെ എം എം എച്ച് എസ് എസ് പുത്തൂർ പള്ളിക്കൽ
കൊണ്ടോട്ടി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് നടന്നത് വി പി കെ എം എം എച്ച് എസ് എസ് പുത്തൂർ പള്ളിക്കലിലാണ്. മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജംഷീർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു.
ജി വി എച്ച് എസ് എസ് കൽപകഞ്ചേരി
കുറ്റിപ്പുറം ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ജി വി എച്ച് എസ് എസ് കൽപകഞ്ചേരിൽ ആണ് നടന്നത്. മാസ്റ്റർ ട്രെയ്നർ ലാൽ എസ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
ഗേൾസ് എച്ച് എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് ഗേൾസ് എച്ച് എസ് വളാഞ്ചേരിയിൽ നടന്നു. മാസ്റ്റർ ട്രെയ്നർ രാധിക സി വി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 25 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സെന്റ് ജെമ്മാസ് എച്ച് എസ് എസ് മലപ്പുറം
മലപ്പുറം ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് സെന്റ് ജെമ്മാസ് എച്ച് എസ് എസ് മലപ്പുറത്താണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് പാണ്ടിക്കാട്
മഞ്ചേരി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് നടന്നത് എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരിയിലാണ്. യൂണിറ്റിന്റെ ആദ്യ ബാച്ചാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഐ ഒ എച്ച് എസ് എടവണ്ണ
ടി എച്ച് എസ് എസ് തച്ചിങ്ങനാടം
എസ് വി വി എച്ച് എസ് എസ് പാലേമാട്
ജി എച്ച് എസ് നെടുവ
എം എം എം എച്ച് എസ് എസ് കൂട്ടായി
തിരൂർ ഉപജില്ലയിലെ എം എം എം എച്ച് എസ് എസ് കൂട്ടായിയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുബഷിറ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3:15 ന് രക്ഷിതാക്കളുടെ യോഗം നടന്നു.
കെ എച്ച് എം എച്ച് എസ് വാളക്കുളം
ജി എച്ച് എസ് എസ് പോരൂർ
വണ്ടൂർ ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് പോരൂറിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എ എം എച്ച് എസ് എസ് തിരൂർക്കാട്
മങ്കട ഉപജില്ലയിലെ എ എം എച്ച് എസ് എസ് തിരൂർക്കാടിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
2025 സെപ്‍തംബർ 23
ജി എച്ച് എസ് എസ് കാവനൂർ
പി സി എൻ എച്ച് എസ് എസ് മൂക്കുത്തല
എടപ്പാൾ ഉപജില്ലയിലെ പി സി എൻ എച്ച് എസ് എസ് മൂക്കുത്തലയിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജയകൃഷ്ണൻ മാഷാണ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
കൊണ്ടോട്ടി ഉപജില്ലയിലെ വി എച്ച് എം എച്ച് എസ് എസ് മൊറയൂരിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജംഷീർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു.
പി എം എസ് എ എം എച്ച് എസ് എസ് ചെമ്മൻകടവ്
മലപ്പുറം ഉപജില്ലയിലെ പി എം എസ് എ എം എച്ച് എസ് എസ് ചെമ്മൻകടവിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 2)
മഞ്ചേരി ഉപജില്ലയിലെ പ്രിലിമിനറി ക്യാമ്പ് നടന്നത് എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരിയിലാണ്. യൂണിറ്റിന്റെ രണ്ടാമത്തെ ബാച്ചാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് മങ്കട
മങ്കട ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് മങ്കടയിലാണ്. മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എം പി എം എച്ച് ചുങ്കത്തറ
എം വി എച്ച് എസ് അരിയല്ലൂർ
പി ടി എം എച്ച് എസ് എസ് താഴെക്കോട്
പെരിന്തൽമണ്ണ ഉപജില്ലയിലെ പി ടി എം എച്ച് എസ് എസ് താഴെക്കോടിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
ജി എച്ച് എസ് എസ് കാട്ടിലങ്ങാടി
താനൂർ ഉപജില്ലയിലെ ജി എച്ച് എസ് എസ് കാട്ടിലങ്ങാടിയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജെയ്നേഷ് പി കെ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
ജി ജി വി എച്ച് എസ് എസ് വണ്ടൂർ
വണ്ടൂർ ഉപജില്ലയിലെ ജി ജി വി എച്ച് എസ് എസ് വണ്ടൂരിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
2025 സെപ്‍തംബർ 24
ജി എച്ച് എസ് പെരകമണ്ണ
ജി ബി എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 2)
ജി എച്ച് എസ് ചാലിയപ്പുറം
കൊണ്ടോട്ടി ഉപജില്ലയിലെ ജി എച്ച് എസ് ചാലിയപ്പുറത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
വി വി എം എച്ച് എസ് എസ് മാറാക്കര
കുറ്റിപുറം ഉപജില്ലയിലെ വി വി എം എച്ച് എസ് എസ് മാറാക്കരയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ രാധിക സി വി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 25 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ലയിലെ ജി എച്ച് എസ് ആതവനാടിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
ജി എം എച്ച് എസ് കരിപ്പോൾ
കുറ്റിപ്പുറം ഉപജില്ലയിലെ ജി എം എച്ച് എസ് കരിപ്പോളിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
ജി ബി എച്ച് എസ് എസ് മലപ്പുറം
മലപ്പുറം ഉപജില്ലയിലെ ജി ബി എച്ച് എസ് എസ് മലപ്പുറത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എൻ എച്ച് എസ് എസ് കൊളത്തൂർ
മങ്കട ഉപജില്ലയിലെ എൻ എച്ച് എസ് എസ് കൊളത്തൂരുൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എ എം എച്ച് എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ലയിലെ എ എം എച്ച് എസ് വേങ്ങൂരിൽ നയന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സുമികൃഷ്ണൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എൻ എച്ച് എസ് നരോക്കാവ്
ജി എച്ച് എച്ച് എസ് എസ് പൂക്കോട്ടുംപാടം
ജി എച്ച് എച്ച് എസ് എസ് കുന്നകാവ്
പെരിന്തൽമണ്ണ ഉപജില്ലയിലെ ജി എച്ച് എച്ച് എസ് എസ് കുന്നകാവിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുഹമ്മദ് ബഷീർ ചെമ്മലയാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എസ് എം എം എച്ച് എസ് രായിരിമംഗലം
താനൂർ ഉപജില്ലയിലെ എസ് എം എം എച്ച് എസ് രായിരിമംഗലത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജെയ്നേഷ് പി കെ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
കെ എച്ച് എം എസ് ആലത്തിയൂർ
ജി എച്ച് എസ് എസ് പെരുൂവള്ളൂർ
2025 സെപ്‍തംബർ 25
കൊക്കുർ ഗവ. ടി എച്ച് എസ്
കുറ്റിപ്പുറം ഉപജില്ലയിലെ കൊക്കുർ ഗവ. ടി എച്ച് എസിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് തടത്തിൽപറമ്പ
കൊണ്ടോട്ടി ഉപജില്ലയിലെ ജി എച്ച് എസ് എസ് തടത്തിൽപറമ്പിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ക്രസന്റ് എച്ച് എസ് ഒഴുകൂർ
ടെക്നികൽ ഹൈസ്കൂൾ കുറ്റിപുറം
മഞ്ചേരി ഉപജില്ലയിലെ ടെക്നികൽ ഹൈസ്കൂൾ കുറ്റിപുറത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജയകൃഷ്ണൻ സി ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
എ കെ എം എച്ച് എസ് എസ് കോട്ടൂർ
മലപ്പുറം ഉപജില്ലയിലെ എ കെ എം എച്ച് എസ് എസ് കോട്ടൂരിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സെന്റ് മേരീസ് എച്ച് എസ് എസ് പരിയാപുരം
മങ്കട ഉപജില്ലയിലെ സെന്റ് മേരീസ് എച്ച് എസ് എസ് പരിയാപുരത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എ എസ് എം എച്ച് എസ് വെള്ളിയാഞ്ചേരി
മേലാറ്റൂർ ഉപജില്ലയിലെ എ എസ് എം എച്ച് എസ് വെള്ളിയാഞ്ചേരിയിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സുമികൃഷ്ണൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
സി എച്ച് എസ് എസ് പോത്തുകൽ
നിലമ്പൂർ ഉപജില്ലയിലെ സി എച്ച് എസ് എസ് പോത്തുകല്ലിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജാഫറലി എം ആണ് നയിച്ചത്. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം ഒരുമിച്ച് നടന്നു. 30രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സി കെ എച്ച് എസ് എസ് മണിമൂലി
നിലമ്പൂർ ഉപജില്ലയിലെ സി കെ എച്ച് എസ് എസ് മണിമൂലിയിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജാഫറലി എം ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 29 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് തൃക്കുളം
ഡി ജി എച്ച് എസ് എസ് താനൂർ
എം യു എച്ച് എസ് എസ് ഊരകം
2025 സെപ്‍തംബർ 26
ജി വി എച്ച് എസ് എസ് മക്കരപറമ്പ
മങ്കട ഉപജില്ലയിലെ ജി വി എച്ച് എസ് എസ് മക്കരപറമ്പയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ആദ്യ ബാച്ചാണ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് മരുത
നിലമ്പൂർ ഉപജില്ലയിലെ ജി എച്ച് എസ് മരുതയിലെ പ്രിലിമിനറി ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയ്നർ ജാഫറലി എം ആണ്. ഉച്ചക്ക് ശേഷം 3 മണിക്ക് രണ്ട് ബാച്ചിന്റേയും രക്ഷിതാക്കളുടെ യോഗം ഒരുമിച്ച് നടന്നു. 28 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ലയിലെ ജി എച്ച് എസ് എസ് തിരൂരങ്ങാടിയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മഹേഷ് മാഷാണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ലയിലെ ജി എച്ച് എസ് മീനടത്തൂരിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജെയ്നേഷ് പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
ജി എച്ച് എസ് എസ് ഏഴൂർ
തിരൂർ ഉപജില്ലയിലെ ജി എച്ച് എസ് എസ് ഏഴൂരിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുബഷിറ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3:15 ന് രക്ഷിതാക്കളുടെ യോഗം നടന്നു.
പി കെ എംഎം എച്ച് എസ് എസ് എടരിക്കോട്
ജി എച്ച് എസ് എസ് കാരക്കുന്ന് (ബാച്ച് 1)
മഞ്ചേരി ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് കാരക്കുന്നിലാണ്. മാസ്റ്റർ ട്രെയ്നർ അനൂപ് എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. രണ്ട് ബാച്ചിന്റേയും രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ആകെ 68 രക്ഷിതാക്കളാണ് പങ്കെടുത്തത്
ജി എച്ച് എസ് എസ് തിരുവാലി
വണ്ടൂർ ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് തിരുവാലിയിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ഗോകുൽനാഥ് ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു
2025 സെപ്‍തംബർ 27
ജി എച്ച് എസ് എസ് എടക്കര
നിലമ്പൂർ ഉപജില്ലയിലെ അഞ്ചാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് എടക്കരയിലാണ്. മാസ്റ്റർ ട്രെയ്നർ ജംഷീർ എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 31 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജംഷീർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു. 27/09/2025 G.H.S.S Vazhakkad Kondotty Jamsheer AK No
ജി എച്ച് എസ് എസ് ഇരുമ്പുഴി
മലപ്പുറം ഉപജില്ലയിലെ ജി എച്ച് എസ് എസ് ഇരുമ്പുഴിയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
2025 സെപ്‍തംബർ 29
ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി
ജി എച്ച് എസ് എസ് ഇരുമ്പുഴി
മലപ്പുറം ഉപജില്ലയിലെ ജി ജി എച്ച് എസ് എസ് മലപ്പുറത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പന്തല്ലൂർ എച്ച് എസ് എസ്
മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എച്ച് എസിലെ പ്രിലിമിനറി ക്യാമ്പിന്റെ രണ്ടാം ബാച്ച് മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് കടുങ്ങാപുരം
മങ്കട ഉപജില്ലയിലെ ജി എച്ച് എസ് എസ് കടുങ്ങാപുരത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എച്ച് എസ് എസ് മൂത്തേടത്ത്
നിലമ്പൂർ ഉപജില്ലയിലെ ജി എച്ച് എസ് എസ് മൂത്തേടത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജാഫറലി എം ആണ് നയിച്ചത്. ജംഷീർ എ കെ രണ്ടാമത്തെ ബാച്ച് നയിച്ചു. ഉച്ചക്ക് ശേഷം രക്ഷിതാക്കളുടെ യോഗം നടന്നു. 30 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ജി എം വി എച്ച് എസ് എസ് നിലമ്പൂർ
എൻ എൻ എം എച്ച് എസ് എസ് ചേലേമ്പ്ര
സി പി പി എം എച്ച് എസ് എസ് ഒഴൂർ
താനൂർ ഉപജില്ലയിലെ സി പി പി എം എച്ച് എസ് എസ് ഒഴൂരിൽ നയന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മുബഷിറ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3:15 ന് രക്ഷിതാക്കളുടെ യോഗം നടന്നു.
ജി ബി എച്ച് എസ് എസ് തിരൂർ
കുറ്റിപ്പുറം ഉപജില്ലയിലെ ജി ബി എച്ച് എസ് എസ് തിരൂരിൽ നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ രെഞ്ചു വി ബി ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തു.
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
എസ് എസ് എം എസ് എസ് തെയ്യാലിങ്ങൽ
താനൂർ ഉപജില്ലയിലെ എസ് എസ് എം എസ് എസ് തെയ്യാലിങ്ങലിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജയകൃഷ്ണൻ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് മൂന്ന് മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു.
2025 സെപ്‍തംബർ 30
ജി എച്ച് എസ് എസ് കോട്ടപ്പുറം
കൊണ്ടോട്ടി ഉപജില്ലയിലെ ജി എച്ച് എസ് എസ് കോട്ടപ്പുറത്തത്ത് നടന്ന പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ അനൂപ് എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 32 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ടെൿനികൽ എച്ച് എസ് മഞ്ചേരി
ജി വി എച്ച് എസ് എസ് മക്കരപറമ്പ
മങ്കട ഉപജില്ലയിലെ ജി വി എച്ച് എസ് എസ് മക്കരപറമ്പിലെ പ്രിലിമിനറി ക്യാമ്പിന്റെ രണ്ടാം ബാച്ച് മാസ്റ്റർ ട്രെയ്നർ സക്കീർ ഹുസൈൻ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
കെ എം എച്ച് എസ് കരുളായി
നിലമ്പൂർ ഉപജില്ലയിലെ കെ എം എച്ച് എസ് കരുളായിയിലെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ഗോകുലൻ ആണ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 20 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എൻ എച്ച് എസ് എസ് എരുമമുണ്ട
നിലമ്പൂർ ഉപജില്ലയിലെ എൻ എച്ച് എസ് എസ് എരുമമുണ്ടയിലാണ് പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ജാഫറലി എം ആണ് ഒന്നാമത്തെ ബാച്ച് നയിച്ചത്. 3 മണിക്ക് രക്ഷിതാക്കളുടെ യോഗം ഒരുമിച്ച് നടന്നു. 32 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.






















































































































































































































































































































































