"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Bibishjohn (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ഹൈസ്കൂൾ വിഭാഗത്തിൽ | ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ ലാബ്, സയൻസ് ലാബ് തുടങ്ങി വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SPC, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:28041 class.jpeg|ചട്ടം]] | [[പ്രമാണം:28041 class.jpeg|ചട്ടം]] | ||
20:15, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ ലാബ്, സയൻസ് ലാബ് തുടങ്ങി വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SPC, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു.
