ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 187: വരി 187:


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
 
2025 8 th ബാച്ചിന്റെ  ക്യാമ്പ് 18 .9. 2015 വ്യാഴാഴ്ച 9.30  മണിക്ക്  ആരംഭിച്ചു എം ടി മർവിൻ സർ  ക്ലാസ് നയിച്ചു അനിമേഷൻ പ്രോഗ്രാമിക് റോബോട്ടിക്സ്എന്നിവ കുട്ടികളെ പരിചയപ്പെടുത്തി കുട്ടികൾ വളരെയധികം താല്പര്യത്തോടെ കൂടി ഈ പ്രോഗ്രാമുകളിൽ പങ്കെടുത്തു   നാലുമണിക്ക് പേരൻസ് മീറ്റിംഗ് കൂടി ക്യാമ്പ് അവസാനിച്ചു..
----
----
[[പ്രമാണം:2.35041GHSS MANGALAM.jpg|ലഘുചിത്രം]]
[[പ്രമാണം:2.35041GHSS MANGALAM.jpg|ലഘുചിത്രം]]

16:48, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
35041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35041
യൂണിറ്റ് നമ്പർLK/2018/35041
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ലീഡർഅമലേന്ദു
ഡെപ്യൂട്ടി ലീഡർഅന്നപുർണ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗംഗ എം കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി എ എൻ
അവസാനം തിരുത്തിയത്
06-10-202535041HMGHSSMANGALAM

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11041 AADILA BATHOOL
2 11025 ABHIRAMI B
3 14499 ADHIL MUHAMMED S
4 11521 ADITHYA B
5 11510 ADWAITH S
6 11159 ANAS ANEESH
7 11514 AKSHAYA SHYJU
8 11526 AMALENDHU RAESH
9 11061 ANANDHU U
10 11590 ANNAPOORNA G
11 11160 ARIF SHEFEEK
12 11490 ATHULYA R
13 11031 AYUSH SYAM
14 11012 BISHAL S
15 11519 DEVAKI S
16 11506 DEVANANDA R
17 11049 FATHIMA H
18 11064 HANNA FATHIMA
19 11022 IRFANA H
20 11494 MUHAMMED ANZIL
21 11546 MUHAMMED ASHIQ H
22 11060 MUHAMMED FAIS
23 11533 MUHAMMED SALMAN S
24 11618 MUHAMMED SHAFI
25 11593 NIHA S
26 11621 SAMEERA
27 11507 SANJAY SURESH
28 11126 SHIFANA B
29 11036 SHIFANA S
30 11531 SHIFANA S
31 11038 SHIFANA SHIJAR
32 11104 SHIFANA S
33 11058 SIDHANTH
34 11545 SUBHANA
35 11054 SURYANARAYANAN S
36 11067 SURYADEV
37 11502 SURYANARAYANAN N
38 11528 THAHLEEL H
39 11577 THEJAL KRISHNAN
40 11035 VARADA V
41 11600 VYSHAKHI R
42
43
44
45

പ്രവർത്തനങ്ങൾ

2025 8 th ബാച്ചിന്റെ  ക്യാമ്പ് 18 .9. 2015 വ്യാഴാഴ്ച 9.30  മണിക്ക്  ആരംഭിച്ചു എം ടി മർവിൻ സർ  ക്ലാസ് നയിച്ചു അനിമേഷൻ പ്രോഗ്രാമിക് റോബോട്ടിക്സ്എന്നിവ കുട്ടികളെ പരിചയപ്പെടുത്തി കുട്ടികൾ വളരെയധികം താല്പര്യത്തോടെ കൂടി ഈ പ്രോഗ്രാമുകളിൽ പങ്കെടുത്തു   നാലുമണിക്ക് പേരൻസ് മീറ്റിംഗ് കൂടി ക്യാമ്പ് അവസാനിച്ചു..


ROBOTIC FEST

[[വർഗ്ഗം:റോബോട്ടിക് ഫെസ്റ്റ് 2025 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം ലിറ്റിൽ കൈറ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് റോബോട്ടിക് ഫെസ്റ്റ് ആസൂത്രണം ചെയ്തത് .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഷംലാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലിറ്റിൽ കൈറ്റ് ട്രെയിനർ സിനി ടീച്ചർ സ്വാഗതം ആശംസിച്ചു. ആലപ്പുഴ ജില്ല ഐടി മാസ്റ്റർ ട്രെയിനർ ശ്രീമതി ഷീബ . എസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടർ അധിഷ്ഠിത പഠനം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. സ്കൂൾ സീനിയർ അസിസ്റ്റൻറ് സൈന ബീഗം ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഹബീബ് റഹ്മാൻ എന്നിവർ ആശംസകൾ നേരന്നു. ലിറ്റിൽ അംഗങ്ങൾ തയ്യാറാക്കിയ വിവിധ റോബോട്ടിക് മാതൃകകൾ പ്രദർശിപ്പിച്ചു. കുമാരി ദേവിക സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ് ലീഡർ കുമാരി സുൽഫത്ത് നന്ദി പ്രകാശിപ്പിച്ചു. ഗെയിമുകൾ ഡെവലപ്പ് ചെയ്യുന്നതും സെൻസറുകൾ ഉപയോഗിച്ച് റോഡു ഗതാഗതം, ഗൃഹ സുരക്ഷ ഉപകരണം, റോബോട്ടിക് സാനിറ്റൈസർ വിതരണം, വെൽക്കം ഡോൾ എന്നിവയാണ് റോബോട്ടിക് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്.]]