"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
== ഗാന്ധിജയന്തി ദിനാചരണം == | == ഗാന്ധിജയന്തി ദിനാചരണം == | ||
വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. | വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. | ||
[[പ്രമാണം:16064 Gandhijayanthi JRC.jpg|ലഘുചിത്രം]] | [[പ്രമാണം:16064 Gandhijayanthi JRC.jpg|ലഘുചിത്രം]] | ||
[[പ്രമാണം:16064 Gandhijayanthi Scout.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:16064 Gandhijayanthi Scout.jpg|ലഘുചിത്രം|ഇടത്ത്]] | ||