"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ||
== അന്താരാഷ്ട്ര യോഗ ദിനാചരണം == | |||
ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു | ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു | ||