"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
07:17, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക് === | |||
<gallery mode="packed-hover" widths="1024" heights="850"> | |||
പ്രമാണം:18364 SEED SESON WATCH AWARD 2025-26.jpg|'''''സീസൺ വാച്ച് ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ് ശ്രീമതി പി.സി റിസ്‌വാന ഏറ്റുവാങ്ങുന്നു.''''' | |||
</gallery>''മാതൃഭൂമി സീഡ് സീസൻ വാച്ച് സംസ്ഥാന തല എക്സലസി അവാർഡിന് അർഹയായി ശ്രീമതി. റിസ്‌വാന ടീച്ചർ. വിദ്യാർഥികളിൽ നീരിക്ഷണ പാടവവും പരിസ്ഥിതി സ്‌നേഹവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും വിപ്രോയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് സീസൺ വാച്ച്. കാലാവസ്ഥ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന പദ്ധതിയാണിത്. സ്കൂളുകളു ടെയും ചുറ്റുപാടുകളിലെയും വൃക്ഷങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപെടുത്തകയാണ് അധ്യാപകരും വിദ്യാർഥികളും ചെയ്യുന്നത്, സ്കൂളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് ടീച്ചറാണ്.'' | |||
=== സ്കൂളിൽ പുതിയ ജഴ്സി പ്രകാശനം ചെയ്തു === | === സ്കൂളിൽ പുതിയ ജഴ്സി പ്രകാശനം ചെയ്തു === | ||