"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:


== '''എസ്.പി.സി ത്രിദിന ക്യാമ്പ്  നടത്തി''' ==
== '''എസ്.പി.സി ത്രിദിന ക്യാമ്പ്  നടത്തി''' ==
[[File:15048 SPC onam camp2.jpg|thumb|325px|നടുവിൽ]]  
[[File:15048 SPC onam camp2.jpg|thumb|325px|ഇടത്ത്‌|ഉദ്ഘാടനം-ശ്രീമതി .സിന്ധു ശ്രീധരൻ ]]  
[[File:15048 SPC onam camp1.jpg|thumb|667x667px|ഇടത്ത്‌]]  
[[File:15048 SPC onam camp1.jpg|thumb|667x667px|പതാക ഉയർത്തൽ-മീനങ്ങാടി എസ്.എച്ച്.ഒ. എ.സന്തോഷ് കുമാർ]]  
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്. എച്ച്. ഒ    എ സന്തോഷ് കുമാർ
മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ  ത്രിദിന ഓണം ക്യാമ്പ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്.എച്ച്.ഒ.  എ.സന്തോഷ് കുമാർപതാക ഉയർത്തി.


പതാക ഉയർത്തി.
പി.ടി.എ. പ്രസിഡണ്ട്  എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,


പി.ടി.എ പ്രസിഡണ്ട്  എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,
ഹെഡ് മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ഒ.സുമിത , റജീന ബക്കർ,  കെ.അഫ്സസൽ,പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.
 
ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ഒ സുമിത , റജീന ബക്കർ,  കെ.
 
അഫ്സസൽ,
 
പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.