"ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ബൾബ് നിർമാണവും റിപ്പയറിങ്ങും''' -'''സ്ട്രീം ഹബ്''' ==
നോർത്ത് പറവൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 7,8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആയി നോർത്ത് പറവൂർ സബ്ജില്ലയിലെ സ്ട്രീം ഹബ്  ആയ ജി വിഎച്ച്  എസ് എസ് കൈതാരം  ത്ത് വെച്ചു 30 കുട്ടികൾക്ക് ആയി ബൾബ് നിർമാണവും റിപ്പയറിങ്ങിനേയും കുറിച്ച് ഒരു ശില്പശാല 1/9/2025 ന് നടന്നു. പ്രസ്തുത ശില്പശാലയിൽ GVHSS കൈതാരം  ഹെഡ്മിസ്ട്രെസ് റഹ്മത്ത് ടീച്ചർ സ്വാഗതം പറഞ്ഞു. സ്ട്രീം എക്സ് പെർട്  ആയ ഐശ്വര്യ, സുഗത് എന്നിവരുടെ നേതൃത്വത്തിൽ ബൾബുകൾ നിർമ്മിക്കുന്നതിനെ കുറിച്ചും കേടായ ബൾബുകൾ എങ്ങിനെ നന്നാക്കാൻ പറ്റുമെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ്‌ ഉച്ചക്ക് 12:30 യ്ക്ക് അവസാനിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ബൾബ് നിർമാണത്തിൽ പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. നോർത്ത് പറവൂർ ബിആർസിയിലെ ട്രെയിനറും സിആർസിസി യും സന്നിഹിതരായിരുന്നു.
== '''യുറീക്കാ വിജ്ഞാനോത്സവം''' ==
== '''യുറീക്കാ വിജ്ഞാനോത്സവം''' ==


"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്