"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 51: | വരി 51: | ||
യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പുരസ്‍കാരം വിതരണം ചെയ്യും.
| യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പുരസ്‍കാരം വിതരണം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ | പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.

| വരി 58: | വരി 58: | ||

![[പ്രമാണം:35436-23-194.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|''മലയാള മനോരമ - 06/10/23'']] | ![[പ്രമാണം:35436-23-194.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|''മലയാള മനോരമ - 06/10/23'']] | ||
![[പ്രമാണം:35436-23-195.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|''മാതൃഭൂമി - 06/10/23'']] | ![[പ്രമാണം:35436-23-195.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|''മാതൃഭൂമി - 06/10/23'']] | ||

'''''മാതൃഭൂമി - സീഡ് ശ്രേഷ്‍ഠ ഹരിതവിദ്യാലയ പുരസ്‍കാരം - 2023
''''' | '''''മാതൃഭൂമി - സീഡ് ശ്രേഷ്‍ഠ ഹരിതവിദ്യാലയ പുരസ്‍കാരം - 2023

| വരി 85: | വരി 84: | ||
കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി കുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്കുന്നതിനു വേണ്ടിയുളള പദ്ധതിയായ '''''മാതൃഭൂമി സീസൺ വാച്ച്''''' പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് '''''ജില്ലയിൽ ഒന്നാം സ്ഥാനം...''''' പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.
| കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി കുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്കുന്നതിനു വേണ്ടിയുളള പദ്ധതിയായ '''''മാതൃഭൂമി സീസൺ വാച്ച്''''' പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് '''''ജില്ലയിൽ ഒന്നാം സ്ഥാനം...''''' പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.

[[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു| | ||
[[പ്രമാണം:35436-23-161.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു|''30/09/2023'']] | [[പ്രമാണം:35436-23-161.jpg|നടു[[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|വിൽ|ലഘുചിത്രം|293x293ബിന്ദു|''30/09/2023'']] | ||

'''''ആലപ്പുഴ ജില്ലയിലെ''''' ഏറ്റവും മികച്ച '''''മാതൃഭൂമി - സീഡ് കോർഡിനേറ്റർക്കുള്ള''''' പുരസ്കാരം ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അധ്യാപികയായ '''''ശ്രീമതി. എസ്.സിന്ധു''''' എറ്റുവാങ്ങുന്നു. | '''''ആലപ്പുഴ ജില്ലയിലെ''''' ഏറ്റവും മികച്ച '''''മാതൃഭൂമി - സീഡ് കോർഡിനേറ്റർക്കുള്ള''''' പുരസ്കാരം ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അധ്യാപികയായ '''''ശ്രീമതി. എസ്.സിന്ധു''''' എറ്റുവാങ്ങുന്നു. | ||