"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 27: | വരി 27: | ||
2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി. | 2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി. | ||
സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ്‍ജൂനിയർ ബോയ്സ് എന്നിവർ ഒന്നാം സ്ഥാനം നേടി നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | |||
സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ്‍ജൂനിയർ ബോയ്സ് എന്നിവർ ഒന്നാം സ്ഥാനം നേടി നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മലപ്പറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത പി.എം. അൻഷയായിരുന്നു ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ. | |||