"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
കെ.പി.എസ്.ടി.എ. മലപ്പുറം ഉപജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 13 സെപ്തംബർ 2025 ന് മലപ്പുറം എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരത്തിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17-09-2025 ന് ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് ജേതാവിനെ ആദരിച്ചു. | കെ.പി.എസ്.ടി.എ. മലപ്പുറം ഉപജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 13 സെപ്തംബർ 2025 ന് മലപ്പുറം എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരത്തിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17-09-2025 ന് ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് ജേതാവിനെ ആദരിച്ചു. | ||
= ബാൾ ബാഡ്മിന്റൺ സബ്‍ജില്ലാ ഓവറോൾ = | |||
2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി. | |||
സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ്‍ജൂനിയർ ബോയ്സ് എന്നിവർ ഒന്നാം സ്ഥാനം നേടി നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | |||