ഉള്ളടക്കത്തിലേക്ക് പോവുക

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18073 (സംവാദം | സംഭാവനകൾ)
18073 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
  *NHSS SCOUTS AND GUIDES*
  *NHSS SCOUTS AND GUIDES*
(HS & UP)
(HS & UP)
=='''IT MELA'''==
24.09.25 ന് നടന്ന മങ്കട ഉപജില്ല IT മേളയിൽ    HS വിഭാഗം ക്വിസ് മത്സരത്തിൽ 9 B ക്ലാസിലെ ശ്രേയ ഹരീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തലത്തി ലേക്ക് തെരഞ്ഞെ ടുക്ക പ്പെട്ടു

08:24, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

18073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18073
യൂണിറ്റ് നമ്പർLK/2018/99999
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർശോഭിത്ത് എം
ഡെപ്യൂട്ടി ലീഡർനന്ദന തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത. പി
അവസാനം തിരുത്തിയത്
27-09-202518073


പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ


.



കരുണയുടെ കൈകൾ കൈകോർത്തപ്പോൾ

➖➖➖➖➖➖➖➖➖

-നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._ 
*NHSS SCOUTS AND GUIDES*

(HS & UP)

IT MELA

24.09.25 ന് നടന്ന മങ്കട ഉപജില്ല IT മേളയിൽ HS വിഭാഗം ക്വിസ് മത്സരത്തിൽ 9 B ക്ലാസിലെ ശ്രേയ ഹരീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തലത്തി ലേക്ക് തെരഞ്ഞെ ടുക്ക പ്പെട്ടു