ഉള്ളടക്കത്തിലേക്ക് പോവുക

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18073 (സംവാദം | സംഭാവനകൾ)
No edit summary
18073 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:

=='''കൗമാര കലയുടെ തിരശ്ശീല താഴ്ന്നു'''==

[[പ്രമാണം:18073 ARTS.jpg|ലഘുചിത്രം|'''''ARTS''''']]
രണ്ട് ദിവസത്തെ വർണ്ണാഭമായ കലാവിരുന്നുകളോടെ സ്കൂൾ കലാമേള ഖയാൽ 2k25 ന് സമാപനം കുറിച്ചു. NHSS പ്രഥമ അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. PTA പ്രസിഡന്റ് ശ്രീ മജീദ് അവർഗൾ കൗമാര കലയുടെ വസന്തത്തിന് തിരി തെളിയിച്ചു. പ്രസ്തുത പരിപാടിയിൽ PTA ഭാരവാഹികൾ മറ്റു അധ്യാപകർ School leader റിയ ഫാത്തിമ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ നന്ദി അറിയിച്ചു.രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ അരങ്ങേരിയ പരിപാടികളിൽ നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരച്ചു. കലയുടെ ഈറ്റില്ലമായ കുളത്തൂരിലെ കലാപ്രേമികൾ വേദികളിൽ തടിച്ചുകൂടി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

21:23, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

18073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18073
യൂണിറ്റ് നമ്പർLK/2018/99999
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർശോഭിത്ത് എം
ഡെപ്യൂട്ടി ലീഡർനന്ദന തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത. പി
അവസാനം തിരുത്തിയത്
25-09-202518073

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ

.

കരുണയുടെ കൈകൾ കൈകോർത്തപ്പോൾ

➖➖➖➖➖➖➖➖➖

-നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._ 
*NHSS SCOUTS AND GUIDES*

(HS & UP)

കൗമാര കലയുടെ തിരശ്ശീല താഴ്ന്നു

ARTS