"ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
=== '''<u>2023 ഫ്രീഡം ഫെസ്റ്റ്</u>''' === | === '''<u>2023 ഫ്രീഡം ഫെസ്റ്റ്</u>''' === | ||
സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഫ്രീഡം ഫെസ്റ്റ് 2021''' വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് '''ഐ ടി കോർണർ''' സംഘടിപ്പിച്ചു. ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന് '''പോസ്റ്റർ നിർമാണ മത്സരം''' സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് '''പ്രത്യേക അസംബ്ലി''' നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് '''ഗെയിം സോൺ''' നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു '''മെഗാ പ്രദർശനം''' സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു . | സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഫ്രീഡം ഫെസ്റ്റ് 2021''' വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് '''ഐ ടി കോർണർ''' സംഘടിപ്പിച്ചു. ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന് '''പോസ്റ്റർ നിർമാണ മത്സരം''' സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് '''പ്രത്യേക അസംബ്ലി''' നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് '''ഗെയിം സോൺ''' നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു '''മെഗാ പ്രദർശനം''' സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു . | ||
== സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനം 2025 == | |||
[[പ്രമാണം:സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിന അസംബ്ലി 2025.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
Freedom Software ദിനത്തോടനുബന്ധിച്ച് സ്കൂളിൽ 8,9,10 ക്ലാസുകളിലെ കുട്ടികളുടെ അസംബ്ലി നടത്തുകയും സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 10 ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ശ്രീരാഗ, ഗൗരി നന്ദന, ശ്രേയ, മാളവിക എന്നീ വിദ്യാർത്ഥികൾ സ്കൂളിലെ മറ്റ് കുട്ടികൾക്ക് GIMP, INKSCAPE, OPENTOONZ, SCRATCH3 എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തുകയുണ്ടായി. സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഒമ്പതാം ക്ലാസിലെ ഷഹാൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | |||
19:24, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
2023 ഫ്രീഡം ഫെസ്റ്റ്
സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2021 വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് ഐ ടി കോർണർ സംഘടിപ്പിച്ചു. ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് പ്രത്യേക അസംബ്ലി നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് ഗെയിം സോൺ നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു മെഗാ പ്രദർശനം സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു .
സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനം 2025

Freedom Software ദിനത്തോടനുബന്ധിച്ച് സ്കൂളിൽ 8,9,10 ക്ലാസുകളിലെ കുട്ടികളുടെ അസംബ്ലി നടത്തുകയും സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 10 ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ശ്രീരാഗ, ഗൗരി നന്ദന, ശ്രേയ, മാളവിക എന്നീ വിദ്യാർത്ഥികൾ സ്കൂളിലെ മറ്റ് കുട്ടികൾക്ക് GIMP, INKSCAPE, OPENTOONZ, SCRATCH3 എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തുകയുണ്ടായി. സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഒമ്പതാം ക്ലാസിലെ ഷഹാൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.