"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
വയനാട് ജില്ലവടം വലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ വച്ച് നടന്ന അണ്ടർ -13 വിഭാഗം ജില്ലാതല വടംവലി മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂൾ Boys ,Girls ടീം രണ്ടാം സ്ഥാനം നേടി. സിസ്റ്റർ സബീന (കായിക അധ്യാപിക)യുടെ നേതൃത്വത്തിൽ ഫാസിൽ സാറാണ് കുട്ടികൾക്ക് പരിശീലനം<gallery> | വയനാട് ജില്ലവടം വലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ വച്ച് നടന്ന അണ്ടർ -13 വിഭാഗം ജില്ലാതല വടംവലി മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂൾ Boys ,Girls ടീം രണ്ടാം സ്ഥാനം നേടി. സിസ്റ്റർ സബീന (കായിക അധ്യാപിക)യുടെ നേതൃത്വത്തിൽ ഫാസിൽ സാറാണ് കുട്ടികൾക്ക് പരിശീലനം<gallery> | ||
പ്രമാണം:15456vadam.jpg|alt= | പ്രമാണം:15456vadam.jpg|alt= | ||
പ്രമാണം: | </gallery> | ||
ആചാര്യ ദേവൊ ഭവ:" | |||
ദ്വാരക എ.യു.പി സ്കൂളിൽ | |||
പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആചരിച്ചു. ശ്രീ. ബിമൽരാജ്(പി.ടി.എ എക്സിക്യുട്ടീവ് അംഗം) സ്വാഗതഭാഷണം ചെയ്ത ചടങ്ങിൽ ശ്രീ.ജിജേഷ് പി.എ(പി.ടി.എ പ്രസിഡണ്ട്) | |||
അധ്യാപകർക്ക് മെമൻ്റോ നൽകി ആദരിച്ചു. ക്ലാസ് പ്രതിനിധികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മാസ്റ്റർ ആദം ഷിനു ജോസ്(സ്കൂൾ ലീഡർ), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) കൃതജ്ഞത അറിയിച്ചു." Teachers are the heart of Education" എന്ന സന്ദേശം ആലേഖനം ചെയ്ത മെമൻ്റോ ശ്രദ്ധേയമായി. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:15456acharya.jpg|alt= | |||
പ്രമാണം:15456acharyadevo.jpg|alt= | |||
</gallery> | </gallery> | ||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||