"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 116: വരി 116:
</gallery>ലഹരിയ്ക്കതിരെ കായിക ലഹരി"
</gallery>ലഹരിയ്ക്കതിരെ കായിക ലഹരി"


ദ്വാരക എ.യു.പി സ്കൂളിൽ സ്പോട്സ് കൗൺസിലിൻ്റെ നേതൃത്തിൽ ആഗസ്റ്റ് 29  ദേശീയ കായിക ദിനം  വിപുലമായി ആചരിച്ചു.'ലഹരിയെക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കൂട്ടയോട്ടം അമൽജിത്ത് സിബി(പൂർവവിദ്യാർത്ഥി,കായിക താരം, അധ്യാപകൻ) ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട്&ഗൈഡ്സ്,കബ്ബ്& ബുൾ ബുൾ, STC, കായികതാരങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. തുടർന്ന് ജില്ലാ തല വടം വലി മൽസരത്തിൽ ജേതാക്കളായ Boys, Girls ടീമിനെ സിസ്റ്റർ സിജി ജോസഫ് ( HM) അനുമോദിച്ചു. സിസ്റ്റർ സബീന എം.ജെ (കായിക അധ്യാപിക) ധ്യാൻചന്ദ്( ഹോക്കി മാന്ത്രികൻ) അനുസ്മരണം നടത്തി.
ദ്വാരക എ.യു.പി സ്കൂളിൽ സ്പോട്സ് കൗൺസിലിൻ്റെ നേതൃത്തിൽ ആഗസ്റ്റ് 29  ദേശീയ കായിക ദിനം  വിപുലമായി ആചരിച്ചു.'ലഹരിയെക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കൂട്ടയോട്ടം അമൽജിത്ത് സിബി(പൂർവവിദ്യാർത്ഥി,കായിക താരം, അധ്യാപകൻ) ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട്&ഗൈഡ്സ്,കബ്ബ്& ബുൾ ബുൾ, STC, കായികതാരങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. തുടർന്ന് ജില്ലാ തല വടം വലി മൽസരത്തിൽ ജേതാക്കളായ Boys, Girls ടീമിനെ സിസ്റ്റർ സിജി ജോസഫ് ( HM) അനുമോദിച്ചു. സിസ്റ്റർ സബീന എം.ജെ (കായിക അധ്യാപിക) ധ്യാൻചന്ദ്( ഹോക്കി മാന്ത്രികൻ) അനുസ്മരണം നടത്തി.<gallery>
പ്രമാണം:15456kayika.jpg|alt=
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്