"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി .Freedom Fest day യുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു.HM ശ്രീ സുരേഷ്കുമാർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി .Freedom Fest day യുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു.HM ശ്രീ സുരേഷ്കുമാർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇതിൻ്റെ ഭാഗമായി പ്രത്യേക സെമിനാർ നടത്തി. ആലീന മൈക്കിൾ ,ജെൻസി ബൈജു ,സിദ്ധാർത്ഥ് സിജു , ആദിത്യ അജി എന്നിവർ സെമിനാറിൽ ഫ്രീഡം ഫെസ്ടുമായി ബന്ധപ്പെട്ട പേപ്പറുകൾ അവതരിപ്പിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള നിരവധി കാര്യങ്ങൾ കുട്ടികളുമായി പങ്കുവച്ചു.

<gallery mode="packed">
[[പ്രമാണം:Freedom fest assemby 38032 pta.jpg|ലഘുചിത്രം]]
[[പ്രമാണം:Freedom fest assemby 38032 pta.jpg|ലഘുചിത്രം]]
[[പ്രമാണം:Seminar1 38032 pta.jpg|ലഘുചിത്രം|Freedom fest seminar]]
[[പ്രമാണം:Seminar1 38032 pta.jpg|ലഘുചിത്രം|Freedom fest seminar]]
[[പ്രമാണം:Freedom fest assembly3 38032 pta (2).jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Freedom fest assembly3 38032 pta (2).jpg|ലഘുചിത്രം|നടുവിൽ]]

13:46, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെപ്രവർത്തനങ്ങൾ 2018 മുതൽ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ്'അമ്മ അറിയാൻ' ,സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണാർത്ഥം'FREEDOM FEST 2023'എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു .റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഗ്രാഫിക്ഡിസൈനിംഗ്എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഫ്രീഡം ഫസ്റ്റ് കുട്ടികളിലെ സാങ്കേതിക നൈപുണി വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗിക്കാം എന്നുള്ളതിന്റെ മികച്ച ഒരു പ്രദർശനം ആയിരുന്നു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

Freedom Software day 2025

ഓരോ വർഷവും സെപ്റ്റംബർ 20ാം തീയതി ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളും കോളേജുകളും ഐ.ടി. സ്ഥാപനങ്ങളും ഒരുമിച്ച് ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഡിജിറ്റൽ ഫ്രീഡം ഫൗണ്ടേഷൻ (DFF) ആണ് ഈ ലോകമെമ്പാടുമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി .Freedom Fest day യുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു.HM ശ്രീ സുരേഷ്കുമാർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിൻ്റെ ഭാഗമായി പ്രത്യേക സെമിനാർ നടത്തി. ആലീന മൈക്കിൾ ,ജെൻസി ബൈജു ,സിദ്ധാർത്ഥ് സിജു , ആദിത്യ അജി എന്നിവർ സെമിനാറിൽ ഫ്രീഡം ഫെസ്ടുമായി ബന്ധപ്പെട്ട പേപ്പറുകൾ അവതരിപ്പിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള നിരവധി കാര്യങ്ങൾ കുട്ടികളുമായി പങ്കുവച്ചു. <gallery mode="packed">

Freedom fest seminar