"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19066 (സംവാദം | സംഭാവനകൾ)
19066 (സംവാദം | സംഭാവനകൾ)
വരി 157: വരി 157:

ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ അൻപതാം വാർഷിക പരിപാടികൾ വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു .

== പൂവിളി...പൂവിളി ==
== പൂവിളി...പൂവിളി ==
'''ഓണാഘോഷം 2025'''
'''ഓണാഘോഷം 2025'''
[[പ്രമാണം:19066-onam1.jpg|നടുവിൽ|ചട്ടരഹിതം|670x670ബിന്ദു]]

വലിയകുന്ന് : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 'പൂവിളി 2025' ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ടി. അമീർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.മുഹമ്മദലി

[[പ്രമാണം:19066-onam.jpg|ഇടത്ത്‌|ചട്ടരഹിതം]]
പി.ടി. എ വൈസ് പ്രസിഡന്റ്‌ ടി. ആർ സോമൻ, എം.പി. ടി.എ പ്രസിഡന്റ് പ്രഷീല, എസ്. എം. സി. ചെയർ പേഴ്സൺ നുസ്രത്ത്,ടി. മുഹമ്മദ്‌,ബഷീർ, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി ഓണസദ്യ, പൂക്കളമൊരുക്കൽ,മെഗാ തിരുവാതിര, ഓണപ്പാട്ട് അവതരണം കസേരകളി, ഉറിയടി,ബോട്ടിൽ ഫില്ലിങ്, ബ്രിക്ക്സ് വാക്ക്, വടംവലി, ഓണം തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ. ജീജ, കെ. രാജൻ, സുബൈദ ഇസ്സുദ്ദീൻ, ഷിനോജ് ചോറൻ, കെ. രമ്യ, ബിബു. കെ, റഹീന തുടങ്ങിയവർ നേതൃത്വം നൽകി.