"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9895125630 (സംവാദം | സംഭാവനകൾ) |
9895125630 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ == | == '''ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' == | ||
25/06/2025 (ബുധൻ) ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.148 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 137 പേർ പരീക്ഷ എഴുതി. SITC ജയശ്രീ എസ്, ജോയിന്റ് SITC സലീന പി,കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി. | 25/06/2025 (ബുധൻ) ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.148 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 137 പേർ പരീക്ഷ എഴുതി. SITC ജയശ്രീ എസ്, ജോയിന്റ് SITC സലീന പി,കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:Lk-18032-test.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | [[പ്രമാണം:Lk-18032-test.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | ||
| വരി 20: | വരി 20: | ||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണ ഉദ്‌ഘാടനം == | == '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണ ഉദ്‌ഘാടനം''' == | ||
[[പ്രമാണം:18032-lk-uniform.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | [[പ്രമാണം:18032-lk-uniform.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | ||
ലിറ്റിൽ കൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ് | ||
| വരി 31: | വരി 31: | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | ||
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. | കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. | ||
08:34, 18 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 18-09-2025 | 9895125630 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ
25/06/2025 (ബുധൻ) ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.148 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 137 പേർ പരീക്ഷ എഴുതി. SITC ജയശ്രീ എസ്, ജോയിന്റ് SITC സലീന പി,കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണ ഉദ്‌ഘാടനം

ലിറ്റിൽ കൈറ്റ്സ്
2025 - 2028 ബാച്ചിന്റെ
യൂണിഫോം വിതരണ
ഉദ്‌ഘാടനം കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ. മുഹമ്മദ് ശരീഫ് കെ നിർവഹിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
റോബോർട്ടിക്സ് , സ്ക്രാച്ച് , ആനിമേഷൻ എന്നിവ പരിചയപ്പെടാനും സ്വന്തമായി ഗൈമുകളും ആനിമേഷനുകളും നിർമ്മിക്കാനും ക്യാമ്പ് സഹായകരമായി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് റോബോർട്ടുകളെ നിർമിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മാസ്റ്റർ ട്രൈനെർ പി കെ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



