ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 6: വരി 6:

കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

<br>
<br>
=== '''''<big><u>സ്കൂൾ കായികമേള</u></big>''''' ===
=== '''''<big><u>സ്കൂൾ കായികമേള</u></big>''''' ===

15:45, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

സ്ക‍ൂൾതല പ്രവേശനോത്സവം 2025-ജ‍ൂൺ -5 വ്യാഴാഴ്ച ആഘോഷപ‍ൂർവ്വം നടത്തപ്പെട്ടു.തോരണങ്ങൾ ചാർത്തിയും, അലങ്കാരങ്ങൾ ഒരുക്കിയും, മനോഹരമാക്കിയ സ്കൂളിലേക്ക് കുട്ടികളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.  

കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സ്കൂൾ കായികമേള

2025-26 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 11 12 തീയതികളിൽ ആയി സ്കൂൾ മൈതാനത്ത് നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ കായികമേള ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഇനങ്ങളിലായി ഏകദേശം 72 കുട്ടികൾ കായികമേളയിൽ പങ്കെടുത്തു. 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ എന്നീ ദിനങ്ങളിലായി ഓട്ട മത്സരങ്ങളും, ലോങ്ങ് ചെമ്പ് സ്റ്റാൻഡിങ് ബ്രോഡ് ജംമ്പ് തുടങ്ങിയ ഇനങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ ഉപജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.