"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
=='''ജൂൺ 19 - വായനാദിനം '''== | =='''ജൂൺ 19 - വായനാദിനം '''== | ||
<div><ul> | <div><ul> | ||
<li style="display: inline-block;"> [[File:15048 r1.jpg|thumb|none| | <li style="display: inline-block;"> [[File:15048 r1.jpg|thumb|none|339x339px|ഉദ്ഘാടനം-കളക്ടർ ഡി ആർ മേഘശ്രീ]] </li> | ||
<li style="display: inline-block;"> [[File:15048 r2.jpg|thumb|none| | <li style="display: inline-block;"> [[File:15048 r2.jpg|thumb|none|309x309px|വായനാദിനസന്ദേശം- സാഹിത്യകാരി സി എസ് ചന്ദ്രിക]] </li> | ||
<li style="display: inline-block;"> [[File:15048 r3.jpg|thumb|none| | <li style="display: inline-block;"> [[File:15048 r3.jpg|thumb|none|339x339px]] </li> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
വായനയുടെ മഹത്വം പകർന്ന് ജി എച്ച് എസ് എസ് മീനങ്ങാടിയിൽ വായന ദിനാഘോഷം. ജില്ലാ ഭരണസംവിധാനം, ജില്ലാലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. | വായനയുടെ മഹത്വം പകർന്ന് ജി എച്ച് എസ് എസ് മീനങ്ങാടിയിൽ വായന ദിനാഘോഷം. ജില്ലാ ഭരണസംവിധാനം, ജില്ലാലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. സാഹിത്യകാരി സി എസ് ചന്ദ്രിക വായനാദിനസന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി ബി സുരേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് ,പി കെ സുധീർ ,കെ സുമ ,എ ടി ഷണ്മുഖൻ ,അർജുൻ പി ജോർജ് ,വി എൻ ഷാജി, എ കെ ഷിവി, ഡോ കെ ടി അഷറഫ് എന്നിവർ സംസാരിച്ചു. | ||
സാഹിത്യകാരി സി എസ് ചന്ദ്രിക വായനാദിനസന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി ബി സുരേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് ,പി കെ സുധീർ ,കെ സുമ ,എ ടി ഷണ്മുഖൻ ,അർജുൻ പി ജോർജ് ,വി എൻ ഷാജി, എ കെ ഷിവി, ഡോ കെ ടി അഷറഫ് എന്നിവർ സംസാരിച്ചു. | |||
പരിപാടിയിൽ കുമാരനാശാൻെറ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ ആധാരമാക്കി കുട്ടികളുടെ നൃത്താവിഷ്കാരവും നടന്നു. | പരിപാടിയിൽ കുമാരനാശാൻെറ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ ആധാരമാക്കി കുട്ടികളുടെ നൃത്താവിഷ്കാരവും നടന്നു. | ||
<li style="display: inline-block;"> [[File:15048 r4.jpg| | <li style="display: inline-block;"> [[File:15048 r4.jpg|നടുവിൽ|ചട്ടം|ചണ്ഡാലഭിക്ഷുകി നൃത്താവിഷ്കാരം]] </li> | ||
== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.''' == | == '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.''' == | ||