"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 25: | വരി 25: | ||

[[File:15048 HSS prav1.jpg|thumb|none|450px]]

[[File:15048 HSS prav1.jpg|thumb|none|450px]]

ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. |

ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. | ||
=='''ജൂൺ 19 - വായനാദിനം '''== | |||

[[File:15048 r1.jpg|thumb|none|325px]]

[[File:15048 r2.jpg|thumb|none|325px]]

[[File:15048 r3.jpg|thumb|none|325px]]

<gallery> | |||
</gallery> | |||
വായനയുടെ മഹത്വം പകർന്ന് ജി എച്ച് എസ് എസ് മീനങ്ങാടിയിൽ വായന ദിനാഘോഷം. ജില്ലാ ഭരണസംവിധാനം, ജില്ലാലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. | |||
സാഹിത്യകാരി സി എസ് ചന്ദ്രിക വായനാദിനസന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി ബി സുരേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് ,പി കെ സുധീർ ,കെ സുമ ,എ ടി ഷണ്മുഖൻ ,അർജുൻ പി ജോർജ് ,വി എൻ ഷാജി, എ കെ ഷിവി, ഡോ കെ ടി അഷറഫ് എന്നിവർ സംസാരിച്ചു. | |||
പരിപാടിയിൽ കുമാരനാശാൻെറ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ ആധാരമാക്കി കുട്ടികളുടെ നൃത്താവിഷ്കാരവും നടന്നു. | |||

[[File:15048 r4.jpg|thumb|none|325px]]

== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.''' == | == '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.''' == | ||